0%

Chapter Title : നീലക്കണ്ണുള്ള രാജകുമാരി 5 [നന്ദൻ]

Author : Kambikathakal Read All Parts 3.6K

തന്നെയാണോ നിങ്ങൾ ഈ പറയുന്നത്.... കള്ളു കുടിച്ചപ്പോൾ രണ്ടുപേർക്കും വെളിവില്ലാതെ ആയോ സാറമാരെ....?"

വിശ്വൻ : "നീ ഞെട്ടണ്ട രാഘവാ....കള്ളു കുടിച്ച് വെളിവില്ലാതെ പറഞ്ഞതുമല്ല...."എന്റെ വർഷങ്ങൾ നീണ്ട കാത്തിരിപ്പാണത് ..." അഞ്ജലി അടക്കം ഈ തറവാട്ടിലെ സകല പെണ്ണിനേയും ഈ വിശ്വനാഥൻ പിഴപ്പിച്ചിരിയ്ക്കും... എന്നിട്ട് ഈ ഇല്ലിയ്ക്കൽ തറവാട് ഒരു വേശ്യാലയമാക്കി മാറ്റും.. ഈ തറവാട് കുളംതോണ്ടി ഇതിന്റെ അസ്ഥിവാരം ഞാൻ പുറത്തെടുക്കും ... അവസാനം ഇത് മുഴുവൻ ചുട്ടു ചാമ്പലാക്കും... എന്നാലേ എന്റെ മനസ്സിലെ എരിയുന്ന പകയുടെ തീ കെട്ടടങ്ങു...ഇന്ന് ജീവച്ഛവം പോലെ ജീവിച്ചിരിക്കുന്ന പല ജന്മങ്ങൾക്കും.... മൺ മറഞ്ഞു പോയ ആ ആത്മാവിനും ശാന്തി ലഭിയ്ക്കു ...."

ഇത്രെയും പറഞ്ഞവൻ വെള്ളമൊഴിയ്ക്കാതെ.... ഗ്ലാസ്സിലെ മദ്യം ഒറ്റവലിയ്ക്കു കുടിച്ച് ഗ്ലാസ്‌ ടേബിളിലേക്ക് വലിച്ചെറിഞ്ഞ് കസേരയിലേക്ക് ചാരിക്കിടന്നു .... "വിശ്വൻ സാറെ.. "ന്ന് വിളിച്ച് രാഘവൻ ഇടത് കയ്യിൽ തട്ടി വിളിച്ചു... ഓർമകളുടെ മയക്കത്തിൽ കിടന്ന വിശ്വൻ പതിയെ കണ്ണു തുറന്നു...രാഘവൻ നീട്ടിയ മദ്യം വാങ്ങി ടേബിളിൽ വച്ചു....."

ഒന്നും മനസ്സിലാകാതെ അന്ധാളിച്ചു നിന്നെങ്കിലും... അല്പനേരം ഒന്നാലോചിച്ചതിനു ശേഷം....

രാഘവൻ : " വിശ്വൻ സാറെ ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്.... സാറിനു എന്താണ് നന്ദൻ മോനോടും അഞ്ജലിമോളോടും ഇത്ര ദേഷ്യം.... " എന്തിനാണ് ഈ കുടുംബത്തോട് ഇത്രയും പക..
സാറിനെ അഞ്ജലി മോള് അവളുടെ ജേഷ്ഠന്റെ സ്ഥാനത്തു ആണല്ലോ കാണുന്നത്.... എന്നോട് പലപ്പോഴും കുഞ്ഞ് പറഞ്ഞിട്ടുണ്ട് അവളുടെ പാവം അച്ഛനെക്കാൾ ഇഷ്ടമാണ് വിശ്വൻ സാറിനെയെന്ന്. ഇങ്ങനെയൊക്കെ ചിന്തിക്കുന്നത് തന്നെ പാപമല്ലേ."

പറഞ്ഞ് തീരും മുൻപേ.....വിശ്വനാഥൻ പെട്ടന്ന്

💬 Comments

View all comments