നീലക്കണ്ണുള്ള രാജകുമാരി [നന്ദൻ]

📝 Ongoing

👁 316332 views ❤ 448 likes 💬 71 comments

നീലക്കണ്ണുള്ള രാജകുമാരി
Neelakkannulla Rajakumari | Author : Nandan

(ആലപ്പുഴജില്ലയിലെ ഒരു ചെറിയ ഗ്രാമമായ മുതുകുളം ആണെന്റെ നാട്. ഹരിപ്പാടും, കാർത്തികപള്ളിയും, കായംകുളവും മാവേലിക്കരയും ചേരുന്ന ഓണാട്ട്കരയിലെ ഒരു ചെറിയ ഗ്രാമം....കുളങ്ങളും കായലുകളും വയലുകളും സർപ്പകാവുകളും, പ്രകൃതിഭംഗി കൊണ്ടും മറ്റെല്ലാ നാട്പോലെയും സമ്പൽ സമൃതമാണ് എന്റെ കൊച്ചു നാടും. അക്ഷരങ്ങൾ കൊണ്ട് മലയാളക്കരയെ, പ്രണയിപ്പിക്കുകയും, നൊമ്പരപ്പെടുത്തുകയും, പിന്നെ രതിഭാവനകൾ കൊണ്ട് ദൃശ്യവിരുന്നൊരുക്കി മലയാളിയെ വിസ്മയിപ്പിക്കുകയും ചെയ്ത പ്രശ്സ്ത സംവിധായകൻ പദ്മരാജൻ സാറിന്റെ അയൽവാസി ആയിരുന്നു ഞാൻ ...അദ്ദേഹത്തിന്റെ ഞവരയ്ക്കൽ തറവാട്ടിലെ ചാമ്പയ്‌ക്കും മാവിനും കല്ലെറിഞ്ഞു മാത്രം പരിചയമുള്ള.....

അക്ഷരങ്ങളുമായോ, പുസ്തകങ്ങളുമായോ പുലബന്ധം പോലുമില്ലാത്ത ഞാൻ ആദ്യമായി എഴുതുന്ന കഥയാണ്. തെറ്റുകൾ ഉണ്ടാകാം... ചിലപ്പോൾ കമ്പികൾ കുറവുണ്ടാകാം...അത്കൊണ്ട് തന്നെ തുടക്കക്കാരൻ എന്ന നിലയ്ക്ക് നിങ്ങളുടെ പ്രോത്സാഹനവും , വിമർശനങ്ങളും , നിർദ്ദേശങ്ങളും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു... ഇവിടുത്തെ പല എഴുത്തുകാരുടെയും അക്ഷരങ്ങളുടെ മാസ്മരിക കഥകൾ വായിച്ച് കമ്പിയായ പ്രചോദനം മാത്രമാണ് കൈമുതൽ.....)

എന്നെ കഥയിലൂടെ പരിചയപ്പെടുത്താമെന്ന് വിചാരിക്കുന്നു... ഉച്ചമയക്കം കഴിഞ്ഞ് നന്ദൻ ഉണർന്നപ്പോഴേക്കും മുറിയിൽ ഇരുട്ട് കനത്തിരുന്നു..... മഴക്കോളാണ്... ക്ലോക്കിൽ നോ

📚 Chapters

1 published

Related Stories

💬 Comments

View all comments