Chapter Title : നീലക്കണ്ണുള്ള രാജകുമാരി [നന്ദൻ]
നീലക്കണ്ണുള്ള രാജകുമാരി
Neelakkannulla Rajakumari | Author : Nandan
(ആലപ്പുഴജില്ലയിലെ ഒരു ചെറിയ ഗ്രാമമായ മുതുകുളം ആണെന്റെ നാട്. ഹരിപ്പാടും, കാർത്തികപള്ളിയും, കായംകുളവും മാവേലിക്കരയും ചേരുന്ന ഓണാട്ട്കരയിലെ ഒരു ചെറിയ ഗ്രാമം....കുളങ്ങളും കായലുകളും വയലുകളും സർപ്പകാവുകളും, പ്രകൃതിഭംഗി കൊണ്ടും മറ്റെല്ലാ നാട്പോലെയും സമ്പൽ സമൃതമാണ് എന്റെ കൊച്ചു നാടും. അക്ഷരങ്ങൾ കൊണ്ട് മലയാളക്കരയെ, പ്രണയിപ്പിക്കുകയും, നൊമ്പരപ്പെടുത്തുകയും, പിന്നെ രതിഭാവനകൾ കൊണ്ട് ദൃശ്യവിരുന്നൊരുക്കി മലയാളിയെ വിസ്മയിപ്പിക്കുകയും ചെയ്ത പ്രശ്സ്ത സംവിധായകൻ പദ്മരാജൻ സാറിന്റെ അയൽവാസി ആയിരുന്നു ഞാൻ ...അദ്ദേഹത്തിന്റെ ഞവരയ്ക്കൽ തറവാട്ടിലെ ചാമ്പയ്‌ക്കും മാവിനും കല്ലെറിഞ്ഞു മാത്രം പരിചയമുള്ള.....
അക്ഷരങ്ങളുമായോ, പുസ്തകങ്ങളുമായോ പുലബന്ധം പോലുമില്ലാത്ത ഞാൻ ആദ്യമായി എഴുതുന്ന കഥയാണ്. തെറ്റുകൾ ഉണ്ടാകാം... ചിലപ്പോൾ കമ്പികൾ കുറവുണ്ടാകാം...അത്കൊണ്ട് തന്നെ തുടക്കക്കാരൻ എന്ന നിലയ്ക്ക് നിങ്ങളുടെ പ്രോത്സാഹനവും , വിമർശനങ്ങളും , നിർദ്ദേശങ്ങളും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു... ഇവിടുത്തെ പല എഴുത്തുകാരുടെയും അക്ഷരങ്ങളുടെ മാസ്മരിക കഥകൾ വായിച്ച് കമ്പിയായ പ്രചോദനം മാത്രമാണ് കൈമുതൽ.....)
എന്നെ കഥയിലൂടെ പരിചയപ്പെടുത്താമെന്ന് വിചാരിക്കുന്നു... ഉച്ചമയക്കം കഴിഞ്ഞ് നന്ദൻ ഉണർന്നപ്പോഴേക്കും മുറിയിൽ ഇരുട്ട് കനത്തിരുന്നു..... മഴക്കോളാണ്... ക്ലോക്കിൽ നോക്കി മണി നാല് ആയിട്ടേയുള്ളു.... എണീറ്റ് മുറിയിലെ ലൈറ്റ് ഓൺ ചെയ്തു...പെട്ടെന്നാണ് ഒരു ഇടിയുടെ മുരൾച്ച കേട്ടത്....നന്ദൻ ചെറുതായൊന്നു ഞെട്ടി!!!...മഴ രണ്ടും കല്പ്പിച്ചു തന്നെയാണ് തകർത്ത് പെയ്യുകയാണ്...... മഴയുടെ സീൽക്കാരം ശ്രദ്ധിച്ചു ബെഡ്‌ഡിൽ തന്നെകിടന്നു. ചുവരിൽ അലക്ഷ്യമായി തൂങ്ങിക്കിടന്നിരുന്ന കലണ്ടറിലേക്ക് നോക്കിയിരുന്നു ....
ഈ കഴിഞ്ഞ രണ്ടുമാസങ്ങൾ താനെങ്ങനെ തള്ളിനീക്കിയെന്ന് ആലോചിച്ച് നെടുവീർപ്പെട്ടു.... ഭിത്തിയിൽ തൂക്കിയിട്ടിരുന്ന ഫോട്ടോയിൽ കണ്ണുടക്കിയപ്പോൾ നന്ദന്റെ മുഖത്ത് സന്തോഷവും സങ്കടവും ഒരുപോലെ
💬 Comments
View all comments