Chapter Title : നീലക്കുറിഞ്ഞി പൂക്കുന്ന നാട്ടിൽ [അമൃത രാജ്]
നിന്നും കമന്റ് ഇട്ടു..
ഞാൻ അവരെ നോക്കി കണ്ണുരുട്ടി...
ആഹ്‌ഹാ.. ആ ശീലമൊക്കെയുണ്ടോ നിനക്ക് ആന്റി എന്നെ വല്ലാതെ നോക്കി...
ഹേയ് അങ്ങനെ ഒന്നുമില്ല ആന്റി, ഈ ചേച്ചി ചുമ്മാതെ ...
ഹേയ് ഞാൻ ചുമ്മാതെ ഒന്നുമല്ല.. ഞാൻ എല്ലാം പറഞ്ഞു ഡോക്ടറോട് ...
ഇതോടെ വല്ലാത്ത ഒരുതരം അവസ്ഥയിലായി ഞാൻ ..
ഇത് കണ്ട ആന്റി..
എന്താ നിനക്കൊരു പുക എടുക്കണം എന്നുണ്ടോ ..
അത് ആന്റി, വേണ്ട അതൊരു രസത്തിനു..
ഞാനും ആ രസത്തിനു തന്നെയാണ് വലിക്കുന്നത്. പിന്നെ ഈ തണുപ്പിൽ പിടിച്ചു നിൽക്കണ്ടേ ... നിനക്ക് വേണേൽ പറയ് തരാം..
അത് ആന്റി , ഞാൻ ഒരെണ്ണം ഒന്നും വലിക്കില്ല ആന്റി കത്തിക്കുകയാണ് എങ്കിൽ മതി ...
ഞാൻ മുഖത്തു ചിരി വരുത്തി പറഞ്ഞു..
ആഹ്, എന്നാൽ നീ ഇവിടെ ഇരിക്ക് എന്നും പറഞ്ഞു എന്നെ സൂചിത്രക്ക് സമീപത്തായി ഇരുത്തി .. എനിക്ക് അരികിലായി ആന്റിയും ഇരുന്നു..
ആന്റി ബെഞ്ചിന് താഴെ ഇടുന്ന ബാഗിൽ നിന്നും സിഗരറ്റ് പാക്കറ്റ് എടുത്തു.. ഒരെണ്ണം ചുണ്ടിൽ വെച്ചു കത്തിച്ചു..
അവർ വലിക്കുന്നത് കാണാൻ തന്നെ പ്രത്യേക ഭംഗിയുണ്ടെന്നു തോന്നി..
ചുണ്ടുകൾക്ക് ഇടയിലൂടെ വെളുത്ത പുക അകത്തേക്ക് ഗോളാകൃതിയിൽ വലിയുന്നത് നല്ല രസമുള്ള കാഴ്ച തന്നെ .. തന്നെ പോലെയല്ല ഫിൽറ്റർ വായിലേക്ക് കയറ്റി വെച്ചാണ് പുക എടുക്കുന്നത് ...
അവർ 3 പുക എടുത്ത ശേഷം എനിക്ക് നേർക്ക് നീട്ടി..
ഞാൻ അത് വാങ്ങി വായിലേക്ക് വെച്ചു...
ഫിൽറ്റർ വല്ലാതെ നനഞ്ഞിരുന്നു... അവർ ചപ്പിയാണ് വലിച്ചിരിക്കുന്നത് .. എന്നാലത് എന്നെ ബാധിച്ചില്ല .. ഞാനും അവരെ പോലെ വായ്‌ക്കുളിൽ വെച്ചു ഉമിനീരിൽ നനച്ചു വലിച്ചു തിരികെ കൊടുത്തു.. ആന്റി അത് വായിൽ വെച്ച സമയത്ത് തന്നെ എന്നെ നോക്കി ... എന്നിട്ട് ചിരിച്ചു കൊണ്ട് പുക വലിച്ചെടുത്തു ആസ്വദിച്ചു..
എന്നാൽ വാ അകത്തേക്ക് പോവാം , ഇനി ഇരുന്നാൽ മഞ്ഞു കൂടും , ശീലം ഇല്ലാത്തതല്ലേ ... അവസാന പുകയും വലിച്ചെടുത്തു കാലിനടിയിൽ ഇട്ട് കൊണ്ട് ഞെരിച്ചമർത്തി
💬 Comments
View all comments