0%

Chapter Title : നീലക്കുറിഞ്ഞി പൂക്കുന്ന നാട്ടിൽ [അമൃത രാജ്]

Author : kkstories Read All Parts 963
മുടിയൊക്കെ നരച്ച ഒരു രൂപം.. അത്യാവശ്യം വെളുത്ത നിറമാണ്. ഉറച്ച ശരീരം .. കയ്യില്ലാത്ത ഒരു ബനിയൻ ആണ് വേഷം . കള്ളിമുണ്ട് ഉടുത്തിരിക്കുന്ന രൂപത്തെ ഞാനൊന്ന് നോക്കി ആന്റിയെ നോക്കി.. ആ.. അമൃത കയറി വാ .. അവർ എന്നെ അകത്തേക്ക് ക്ഷണിച്ചു.. ഇത് സേവ്യർ, ഇവിടത്തെ തേയില തോട്ടത്തിൽ ആണ് പണി എടുക്കുന്നത്.. ഞാൻ അയാളെ നോക്കി... അയാളുടെ പിരിച്ചു വെച്ച മീശയ്ക്ക് അടിയിൽ എന്നെ നോക്കി പുഞ്ചിരിച്ചു.. ഞാനും തിരികെ ചിരി നൽകി.. ഇതാണ് ഞാൻ പറഞ്ഞ സംഭവം , നീ എന്നോട് പറഞ്ഞില്ലേ ഒരാവശ്യം അതിനു വേണ്ടി എനിക്ക് നൽകാൻ ഇയാൾ ആണ് യോഗ്യൻ. ഞാൻ അന്തം വിട്ട് വാ പൊളിച്ചു നിന്നു.. ആന്റി ഇയാളോ , .. ഞാൻ ചോദിച്ചു.. നീ കാണുന്ന പ്രായം മനസ്സിൽ വെക്കേണ്ട.. അതുമല്ല ഇതിനേക്കാൾ സേഫ് ആയിട്ടുള്ള ഒരാളെ വേറെ കിട്ടില്ല . കാരണം ഇയാൾ ഊമയാണ് .. ആന്റി ചെവിയിൽ പതിയെ മന്ത്രിച്ചു.. എന്നാലും ആന്റി ഞാൻ .. എങ്ങനെ .. നീ പേടിക്കേണ്ട ഒന്നുമില്ല ... ഞാനുണ്ട് കൂടെ .. സേവ്യച്ച, പെണ്ണ് ആദ്യമാണ് അതിന്റെ എല്ലാ കുറവും കാണും .. ഇവൾക്ക് ഒരു കുറവും വരുത്തരുത് അയാൾ എനിക്ക് നേരെ മീശ പിരിച്ചു തള്ളവിരൽ പൊക്കി ഒക്കെ എന്ന് ആന്റിക്ക് നേരെ കാണിച്ചു.. ഞാൻ ആകെ തളർന്ന അവസ്ഥയായി ..
പെട്ടെന്നാണ് ആന്റി എന്നെ അയാൾക്ക് നേർക്ക് വലിച്ചിട്ടത് .. ഞാൻ അയാളുടെ നെഞ്ചിലേക്ക് മറിഞ്ഞു വീണു ..അയാളുടെ ബലിഷ്ഠമായ

💬 Comments

View all comments