0%

Chapter Title : നീലക്കുറിഞ്ഞി പൂക്കുന്ന നാട്ടിൽ [അമൃത രാജ്]

Author : kkstories Read All Parts 318
നിന്നും ആണെന്ന് പറഞ്ഞപ്പോ തന്നെ ആ മാഡം പറഞ്ഞിരുന്നു എന്ന് മറുപടി നൽകി ഞങ്ങളെ തുറിച്ചു നോക്കി എന്നിട്ട് അകത്തേക്ക് ചെന്നോളൻ പറഞ്ഞു. അകത്തേക്ക് കയറി ഇടത്തെ ഭാഗത്തായി കർട്ടൻ ഇട്ടിരിക്കുന്ന മുറിയിലേക്ക് ഞങ്ങൾ കയറി. മുറിക്കകത്ത് ആരും തന്നെ ഇല്ലായിരുന്നു. ഞങ്ങൾ അവിടെയുള്ള കസേരകളിൽ ഇരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോ അകത്തെ റൂമിൽ നിന്നും ഫ്ലഷ് ചെയ്യുന്ന ശബ്ദം കേട്ടു. മുറിയുടെ വാതിൽ തുറന്ന് രേവതി ആന്റി പുറത്തേക്ക് വന്നു. ആന്റിയെ കണ്ടപ്പോ തന്നെ ഞങ്ങൾ എണീറ്റു. അപ്പോൾ ഇരിക്ക് ഇരിക്ക് എന്ന് കൈകൊണ്ട് കാണിച്ചു ഞങ്ങൾക്ക് മുന്നിലെ കസേരയിൽ ഇരുന്നു. ഇതാണ് ആള് അല്ലെ ? ആന്റി ചോദിച്ചു. ഞാൻ അതേ എന്ന് പറഞ്ഞു. ഇതിപ്പോ എത്ര നാളായി എന്നു വല്ലതും അറിയുമോ? ആന്റി ചോദിച്ചു.. ഞാൻ എന്ത് എന്ന് ചോദ്യം തിരിച്ചു ചോദിക്കുകയും ചെയ്തു. ഈ വയറ്റിൽ വളരാൻ തുടങ്ങിയിട്ട് എത്ര കാലമായി എന്ന് ... ആന്റി പറഞ്ഞു. മറുപടിയായി ഞാനുമവളും പരസ്പരം കണ്ണിൽ നോക്കി.. ഇത് കണ്ട ആന്റി പുശ്ചത്തോടെ അതൊന്നും അറിയില്ല അല്ലെ എന്നു പറഞ്ഞു. എന്നാണ് കുട്ടി അവസാനമായി സെക്‌സ് ചെയ്തത്.. ഇത് കേട്ടതോടെ റസിയ ആകെ വല്ലാണ്ടായി.. അവൾ മറുപടി പറയാൻ ചാൻസ് ഇല്ല എന്നു തോന്നിയത് കൊണ്ട് ഞാൻ ഇപ്പൊ 7 ദിവസമായി എന്ന് മറുപടി നൽകി . അപ്പോ കൂട്ടുകൃഷിയാണോ എന്ന ചോദ്യം വന്നപ്പോഴാണ് പറഞ്ഞത് അബദ്ധമാണ് എന്നു മനസിലായത്.
എന്റെ കന്യകത്വം ചൊല്ലിയുള്ള അപവാദം കേൾക്കാൻ താത്പര്യമില്ലാത്തത് കൊണ്ട് തന്നെ ഞാൻ ഉള്ള കാര്യങ്ങൾ എല്ലാം തന്നെ ആന്റിയോട് വിശദമായി പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞ ആന്റി എന്നെ രൂക്ഷമായി നോക്കി.. ആ കണ്ണിലേക്ക് നോക്കാനാവാതെ ഞാൻ തല താഴ്ത്തി.. ഞാനിത് ചെയ്തു തരാം , അത് ഒരു പെണ്ണിനോട് ഉള്ള കടപാടായി കണ്ടാൽ മതി. എനിക്കുമുണ്ട് നിങ്ങളുടെ പ്രായത്തിൽ ഒരെണ്ണം ആ ചിന്ത ഉള്ളത് കൊണ്ട് കണ്ടവന്റെ ഗർഭം പേറി ജീവിക്കുന്ന പെണ്ണായി മാറേണ്ട എന്നത് ഉള്ളത് കൊണ്ടും . ആന്റി കസേരയിൽ

💬 Comments

View all comments