Chapter Title : നീലക്കുറിഞ്ഞി പൂക്കുന്ന നാട്ടിൽ [അമൃത രാജ്]
ഒഴിക്കാൻ ബലം കൊടുത്തു.. ഈ സമയം വെള്ള നിറത്തിലെ കൊഴുപ്പ് നൂൽ ഇറങ്ങി വരുന്നത് കണ്ടു. രാത്രിയിലെ സേവ്യറുടെ ബാക്കി പത്രമെന്ന നിലയ്ക്ക് അത് ക്ളോസ്റ്റിൽ വീണു കൂടെ ചൂടോടെ മൂത്രം ഒലിച്ചതോടെ വല്ലാത്ത പുകച്ചിൽ തോന്നി. പ്രഭാത കൃത്യങ്ങൾ ഒരുവിധം നടത്തി കുളിക്കാൻ ഒരുങ്ങിയപ്പോഴാണ് എന്റെമേൽ നടത്തിയ ബലത്തിന്റെ തീവ്രത എനിക്ക് മനസ്സിലായത് ഓരോ ഇഞ്ചും നീറി പൊളിയുന്നു.. അതിനാൽ തന്നെ സോപ്പ് ഇടാതെ കുളിച്ചെന്ന് വരുത്തി ഞാൻ മുറിക്ക് പുറത്തേക്ക് വേഷം മാറി ഇറങ്ങി.
കോണി ഇറങ്ങി താഴേക്ക് ചെന്നപ്പോൾ റസിയ ടേബിളിൽ ഇരുന്ന് ചായ കുടിക്കുന്നതാണ് കണ്ടത് .. അവളിൽ പഴയ പ്രസരിപ്പ് വന്നത് കണ്ട് എനിക്ക് വല്ലാതെ സന്തോഷമായി . ഞാൻ ഇറങ്ങി അവൾക്ക് മുന്നിലേക്ക് ചെന്നു..
അവൾ എന്നെ കണ്ടു സന്തോഷത്തോടെ ചാടി എണീറ്റ് കെട്ടിപിടിച്ചു .. അവളുടെ കൈകൾ ശരീരത്തിൽ മുറുകിയപ്പോ നീരുള്ള എന്റെ മാറിടം വല്ലാതെ വേദനിച്ചു .. ഞാൻ ആഹ് ശ്ശ്ശ്ശ് .. എന്നു മൂളി ..
അവളത് കേട്ട് വേഗം പുറകിലേക്ക് മാറി ..
എന്നതാടി , നിനക്ക് എന്നാ പറ്റി ..
ഹേയ് എനിക്ക് ഒന്നും ഇല്ലടി ഒരു സുഖമില്ല ..എന്തോ പോലെ എന്ന് മറുപടി നൽകി..
നീ വന്നോ അമൃത, ഇന്ന ഈ ടാബ്‌ലെറ്റ് കഴിക്കൂ .. എന്നും പറഞ്ഞു ആന്റി അവിടേക്ക് കടന്നു വന്നു..
ടാബ്ലെറ്റോ , എന്തിന് റസിയ ചോദിച്ചു..
ഇന്നലെ രാത്രി അവൾക്ക് നല്ല പനി ആയിരുന്നു . ശരീര വേദന ഉണ്ടെന്ന് പറഞ്ഞിരുന്നു. അതിനു വേണ്ടിയാണ്
💬 Comments
View all comments