Chapter Title : നീലക്കൊടുവേലി 2 [Fire blade]
പറ... എങ്ങനെ ഉണ്ടാർന്നു..?? "
ചിന്നനും ആകാംഷ ആയി... കുഞ്ഞിയല്ലെന്നു കണ്ടപ്പോൾ പൊട്ടന് കേൾക്കണം പോലും...
സിദ്ധു രംഗം ചെറുതായി മാറ്റിക്കൊണ്ട് പറഞ്ഞുക്കൊടുത്തു... ചേച്ചി അറിയാതെയാണെന്നോ മറ്റോ പറയാതെ ചെയ്തത് മാത്രം പറഞ്ഞുക്കൊടുത്തു...
കേട്ട് കഴിഞ്ഞ ചിന്നൻ ലേശം കൗതുകത്തോടെ സിദ്ദുവിനെ നോക്കി
" ശെടാ.... അപ്പോ നീ ഇത്രക്ക് കഴപ്പിൽ ആയിരുന്നല്ലേ...!!"
അവന്റെ ചോദ്യം കേട്ട് സിദ്ദുവിനു കലി കേറി.
" നീയൊക്കെ കാരണം തന്നെയാ.... നിങ്ങൾ കൊറേ എണ്ണം പണ്ണിയ കഥയും പറഞ്ഞു നമ്മളെ കൂടി പിരി കേറ്റി... "
ചിന്നന്റെ കൂമ്പിനിട്ട് ഒരു ഇടി കൊടുത്തു കൊണ്ടാണ് സിദ്ധു ഇത് പറഞ്ഞത്..
ചിന്നൻ ചിരിച്ചു മറിഞ്ഞു... അത് കണ്ട് സിദ്ദുവിനും ചിരി വന്നു..
കണ്ണെത്താ ദൂരത്തോളം നീണ്ടുകിടക്കുന്ന പാടവക്കിലെ റോഡിന്റെ സൈഡിൽ ഇരുന്ന് അസ്തമയം കൊണ്ട് ചെമ്മാനത്തിനു ചന്തമേറുന്നതും അലച്ചിൽ കഴിഞ്ഞു പറവക്കൂട്ടങ്ങളുടെ തിരിച്ചു പോക്കും കണ്ട് അവർ അവിടെ സമയം ചിലവഴിച്ചു...
പിന്നെയും ദിവസങ്ങളും മാസങ്ങളും കടന്നു പോയി...തറവാട്ടുകാര്യങ്ങളും നാടുചുറ്റലും ഇത്തിരി ചുറ്റിക്കളികളുമായി സിദ്ധു ജീവിതം ആസ്വദിച്ചു..
വലിയ സംഭവ വികസങ്ങളൊന്നും ഇല്ലെങ്കിലും
ഇതിനിടക്ക് ഉണ്ടായ രണ്ടു മൂന്ന് ചെറിയ കാര്യങ്ങൾ കൂടി ഇവിടെ പറയാനുണ്ട്..
അതിൽ ഒന്ന് സിദ്ധു പുകവലി ടെസ്റ്റ് ചെയ്തു നോക്കിയതായിരുന്നു.... അതും നാട്ടിലെ ഗാങ്ങിൽ നിന്നും തന്നെ..ആദ്യത്തെ വലി തന്നെ നന്നായിട്ട് ഉള്ളിലേക്കെടുത്തതോടെ കളി മാറി... ചുമച്ചു ചുമച്ചു ഒരു വഴിയായപ്പോൾ ഒരു വിധത്തിൽ വീട്ടിലെത്തി.... അന്നും ലക്ഷ്മിയമ്മയുടെ ചികിത്സ കൊണ്ട് പിറ്റേ ദിവസത്തേക്ക് സംഗതി ശെരിയായി.. അതോടെ ആ പണിക്കില്ലെന്നു അവൻ തീരുമാനിച്ചു...
വീട്ടിലെ
💬 Comments
View all comments