0%

Chapter Title : നീലക്കൊടുവേലി 2 [Fire blade]

Author : Kambikathakal Read All Parts 800

അത് ഇപ്പോൾ തന്നെ കൊടുക്കേണ്ടതില്ലെന്ന തോന്നൽ അങ്ങേർക്കുണ്ടായി...

മറ്റൊന്നും കൊണ്ടായിരുന്നില്ല, ഇപ്പോൾ സിദ്ധു അവരോട് കാണിക്കുന്ന പരിഗണന അവർ രണ്ടുപേരും ഒരുപാട് ആഗ്രഹിച്ചിരുന്നതാണ്....

ആ രഹസ്യം അവന് കൈമാറുന്നത്തോടെ അവൻ അവരിൽ നിന്നു അകലാൻ സാധ്യത ഉണ്ടെന്നു ആ പാവത്തിന്റെ ഉൾമനസ്സിൽ വെറുതെയൊരു തോന്നലുണ്ടായിരുന്നു..

ഇടക്ക് ഒരു തവണ ലക്ഷ്മിയമ്മയുമായി ഇതിനെപ്പറ്റി സംസാരിച്ചപ്പോൾ അവർക്കും അതേ അഭിപ്രായം തന്നെ ആയിരുന്നു..

മക്കൾക്കിടയിൽ മുൻപ് ഉണ്ടായിരുന്നത്ര അകൽച്ച ഈയിടെ കാണാറില്ലെന്നതും അവരെ സംബന്ധിച്ചിടത്തോളം സന്തോഷകരമായിരുന്നു... പക്ഷെ സിദ്ധുവും സിതാരയും തമ്മിൽ ഉള്ള പ്രശ്നത്തെ അവർ അറിഞ്ഞില്ല...

സിദ്ധു ഡിഗ്രിക്ക് ജോയിൻ ചെയ്തു... ഒരുപാട് അകലെയല്ലാതെ ഉള്ള ഗവണ്മെന്റ് കോളേജിൽ ആയിരുന്നു...ചിറക്കൽ നിന്നു തന്നെയാണ് പഠിത്തം.. രാവിലെ കൊണ്ടുവിടാനും വരാനുമായി ഒരു വാഹനം ഏൽപ്പിച്ചു... ബൈക്ക് വാങ്ങണമെന്ന ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ശങ്കരന്റെ സ്നേഹപൂർവമുള്ള വിസമ്മതത്തിൽ അവൻ നീട്ടിവെച്ചു..

മനോഹരമായ കോളേജ് ആയിരുന്നു സിദ്ധുവിന്റേത്... വൈകീട്ട് 3 വരെ മാത്രം ക്ലാസ്... കോളേജിൽ ആരോടും ഒരുപരിധിയിൽ കൂടുതൽ അടുക്കാൻ അവൻ ശ്രമിച്ചില്ല.. എങ്കിലും അവനാൽ കഴിയുന്നത്ര നന്നായി ഓരോ ദിവസവും ആസ്വദിക്കുകയും ചെയ്തു..

വൈകീട്ട് വന്ന ശേഷം 2-3 മണിക്കൂർ അവൻ അവന്റെ പ്രാക്ടിസിനായി ചിലവഴിച്ചു... ശരീരം കൂടുതൽ കരുത്തായി...അതിനു ശേഷം ശങ്കരനോടൊപ്പം കണക്കുകളും കാര്യങ്ങളും നോക്കുന്നതും വേണ്ട ആവശ്യങ്ങൾ നിർവഹിക്കുന്നതും ദിനചര്യയിൽ ഉൾപ്പെടുത്തി..

ഇതിനിടയിൽ സിതാരയുമായുള്ള വിഷയം തീർന്നില്ലെങ്കിലും നീതുവുമായി ഇടക്ക് സംസാരിക്കാനും കുറച്ചു അടുപ്പം ഉണ്ടാവാനും തുടങ്ങി...

സിതാരയോടായിരുന്നു അവന്റെ പ്രണയമെങ്കിലും അവളുടെ അതേ കോപ്പി ആയതുകൊണ്ട് നീതുവിനോട് സംസാരിക്കുമ്പോളും അവന് ചെറിയ ആശ്വാസം ഉണ്ടായി എന്നതായിരുന്നു അവരുടെ

💬 Comments

View all comments