Chapter Title : നീലക്കൊടുവേലി 2 [Fire blade]
ഇതൊക്കെ കുറച്ചു പഠിപ്പിച്ചു തരുമോ..? "
അവന്റെ അരികിൽ വന്നുള്ള അവളുടെ ചോദ്യം കേട്ടപ്പോ ആദ്യം സിദ്ധുവിന് ചിരിയാണ് വന്നത്..
" ഇത് നിങ്ങൾ പണ്ട് ഡാൻസ് പഠിച്ചിരുന്നതുപോലെ ഉള്ള പരിപാടി അല്ല.... മോള് ചെല്ല്, ചേട്ടൻ പ്രാക്ടീസ് ചെയ്തോട്ടെ... "
അവർ രണ്ടുപേരും കുറെ കാലം ഡാൻസ് പഠിച്ചിരുന്നു.. ഇപ്പൊ അതൊന്നും എവിടെയും കാണാറ് പോലുമില്ല.. ഇനിയിപ്പോ ഇത് പഠിക്കാഞ്ഞിട്ടെന്നാണ് സിദ്ധു ചിന്തിച്ചത്...
" എന്താട്ടോ സിദ്ധുവേട്ടാ..... ഇതൊക്കെ അറിഞ്ഞിരിക്കണത് പെൺകുട്ട്യോള്ക്കു നല്ലതാണ്... "
കുറച്ചു കാലത്തെ സൗഹൃദം കൊണ്ട് അവൾ അവനോട് കുറച്ചു ഫ്രീ ആയിരുന്നു, അതിന്റെയാണ് ഈ കിന്നാരം.
" പറ്റൂലാന്ന് പറഞ്ഞില്ലേ.... എന്റെ നേരം മെനക്കെടുത്താണ്ട് പോയെ.. "
അവൾക്ക് പഠിപ്പിച്ചു കൊടുക്കാൻ അവനും ഇഷ്ടമായിരുന്നു... അവളുടെ സൗന്ദര്യം ആസ്വദിക്കാനുള്ള ഒരു വഴി കൂടി ആയല്ലോ... പക്ഷെ സിതാരയോട് ചെയ്ത മണ്ടത്തരം ഇവിടെ കാണിക്കരുതെന്നു അവന്റെ മനസ് പറഞ്ഞു...
കുറച്ചു ബലം പിടിച്ചാൽ ഇത് അവളുടെ മാത്രം താൽപ്പര്യമായി ബാക്കിയുള്ളവർ കണക്കാക്കുമെന്ന് അവൻ ഊഹിച്ചു...
" അങ്ങനെ പറയല്ല് ചേട്ടാ.... കുറച്ചു ദിവസം അര മണിക്കൂർ എനിക്കൂടി പഠിപ്പിച്ചു തായോ.. "
അവൾ വിടാനുള്ള ഭാവമില്ല...
" ദേ...ഇത് നീ വിചാരിക്കുന്നത് പോലെ അല്ല, ദേഹത്തൊക്കെ പിടിക്കേണ്ടിവരും പഠിക്കണമെങ്കിൽ.... നീ ചെറിയ കുട്ടിയൊന്നും അല്ല.. "
അവൻ കുറച്ചു നല്ലപിള്ള ചമഞ്ഞുക്കൊണ്ട് പറഞ്ഞു... പറയുന്നതിനിടക്ക് അവളുടെ മാറിടത്തിൽ കണ്ണ് കാണിച്ചുകൊണ്ടാണ് അവൻ സംസാരിച്ചത്... അവൻ ഉദേശിച്ചത് മനസിലായതോടെ അവൾ ഒന്ന് സംശയിച്ചു...
" അങ്ങാനാണെങ്കിൽ ഞാനൊന്നൂടി ആലോചിക്കട്ടെ ..... എന്നിട്ട് പറയാം..
💬 Comments
View all comments