0%

Chapter Title : നീലക്കൊടുവേലി 3 [Fire blade]

Author : Kambikathakal Read All Parts 653

ആരും ശ്രദ്ധിക്കാതെ തുടച്ച് മാറ്റിക്കൊണ്ടാണ് അവൾ നിക്കുന്നത്...

ഇടയ്ക്കിടെ അവന്റെ പിടിയിൽ നിന്നും മാറിൽക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവൻ വിടുന്നില്ല...

ചുറ്റിനും ശ്രദ്ധിച്ചപ്പോൾ ചില പെണ്ണുങ്ങളും
ചില പയ്യന്മാർക്കും ഇത് മനസിലായിട്ടൊക്കെ ഉണ്ട്, പ്രതികരിക്കാൻ മടിച്ചു നിൽക്കുവാണ്..

കാര്യങ്ങളുടെ കിടപ്പ് വശം അപ്പോളാണ് അവന് കത്തിയത്...ഇത് ലവൻ കേറി പിടിച്ചതാണ്.. അവൾ പേടിച്ചു തൂറി മിണ്ടാണ്ടിരിക്കുന്നതും...ആരെങ്കിലും അറിഞ്ഞാൽ പോകുന്ന മാനമായിരിക്കും മനസ്സിൽ..അല്ലെങ്കിലും അവൾക്ക് മാനത്തിനാണല്ലോ വെല..

ശ്ശെടാ...ഇത്രേ ഉള്ളോ ഇവൾ...!! കഴിഞ്ഞ തവണ ഈറ്റപ്പുലി കണക്കിന് തന്നോട് ഡയലോഗ് അടിച്ചു ജയിച്ച ആളാണ് ഇതെന്ന് പറയില്ലല്ലോ... അറിയുന്ന ആളുകളോട് മാത്രമേ പുലി പോലെ നിൽക്കൂ ലേ..? ആ... അത് പോട്ടെ, അതല്ലല്ലോ ഇവിടുത്തെ പ്രശ്നം..

അപ്പൊ ഇതാണ് സംഭവം..!!

സിദ്ധു അവൾക്ക് കാണുന്ന പാകത്തിന് നിന്നുകൊടുത്തു.. അവളുടെ നോട്ടം തന്നിലേക്ക് വന്നപ്പോൾ അവളെയും അവനെയും മാറി മാറി നോക്കി...

ചുറ്റിനും നോക്കിനിന്നിരുന്ന അവൾ അവനെ കണ്ടതോടെ സങ്കടം കൂടി... കണ്ണുകൾ കൊണ്ട് സിദ്ധുവിനോട് സഹായിക്കാനായി അവൾ കെഞ്ചി..

ആദ്യമൊന്നും അവൻ അവളുടെ ചെയ്തികൾ മൈൻഡ് ചെയ്തില്ല,അഹങ്കാരം കുറച്ചു കുറഞ്ഞോട്ടെ എന്ന ചിന്തയായിരുന്നു മനസ്സിൽ.. വീണ്ടും നോക്കുമ്പോൾ ആ പന്നൻ അവളുടെ പുറകുവശത്തോട് നൈസായി ചേർന്ന് നിന്ന് കഴുത്തിനരികിലേക്ക് മുഖം അടുപ്പിച്ചു അവളുടെ മണം ആസ്വദിക്കുന്നതെല്ലാം കണ്ടതോടെ സിദ്ധുവിന് കുരു പൊട്ടി...

അവളുടെ മുഖത്തേക്ക് നോക്കി ഒരു പുച്ഛച്ചിരി ചിരിച്ചുകൊണ്ട് അവൻ ശരീരമൊന്നു സ്‌ട്രെച്ച് ചെയ്തു..

അവന്റെ തരിപ്പ് തീർക്കാൻ തന്നെ സിദ്ധു തീരുമാനിച്ചു... കുറെ വർഷം പഠിച്ച കാര്യങ്ങൾ നന്നായിട്ടൊന്നു പരീക്ഷിക്കാമെന്നു കണക്കു കൂട്ടികൊണ്ട് അവൻ നിന്നിടത്തു നിന്നും

💬 Comments

View all comments