Chapter Title : നീലക്കൊടുവേലി 3 [Fire blade]
നീങ്ങി..
പിന്നെ വീണ്ടും പുറകിലൂടെ ആളുകളെ വകഞ്ഞുമാറ്റി അവർക്കടുത്തേക്ക് ചെന്നു.. അവന്റെ ശ്രദ്ധ ചെറുതായി വിട്ട നേരം അവളെ അവനരികിൽ നിന്നും മാറ്റി സിദ്ധു ആ സ്ഥാനത്ത് കേറി നിന്നു...
അവൻ തിരിഞ്ഞു നോക്കിയപ്പോൾ നിന്നിരുന്ന പെണ്ണിനെ മാറ്റി അവിടെ നിക്കുന്ന സിദ്ധുവിനെ കണ്ടപ്പോൾ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് തോന്നി ..സിദ്ധുവിന്റെ നിൽപ്പും മട്ടും ഭാവവും കണ്ടു അവന് മനസിൽ പല ചിന്തകളും പോയി...
സിദ്ധുവിനാണെങ്കിൽ ആ പയ്യന്റെ ചൊറിഞ്ഞ നോട്ടം കണ്ടപ്പോൾ അടി ഏത് നിമിഷം വേണമെങ്കിലും നടക്കും എന്ന കാര്യത്തിൽ ഏതാണ്ട് ഒരു തീരുമാനമായി ...
സിദ്ധുവിനെ നയത്തിൽ പിന്നിലേക്ക് തള്ളിമാറ്റി കൊണ്ട് പിന്നെയും സിതാരയെ ജാക്കി വെക്കാൻ അവനൊരു ശ്രമം നടത്തിയപ്പോളാണ് അത് സംഭവിച്ചത്..
സിതാരയുടെ ചന്തിയിൽ പിടിക്കാനായി നീട്ടിയ കൈ പിടിച്ചു പിന്നിലേക്ക് മടക്കി കൊണ്ട് സിദ്ധു അവനെ ലോക്ക് ചെയ്തു...
അപ്രതീക്ഷിതമായ ആക്രമണത്തിൽ പകച്ച അവൻ മുട്ടുകുത്തി ഇരുന്നുപ്പോയി... അവൻ ഇരുന്നപ്പോൾ ലോക്ക് വിട്ട് എഴുന്നേറ്റ സിദ്ധു എണീറ്റ് നല്ല മാസായി നിന്നു അവനോട് പോവാൻ ആംഗ്യം കാണിച്ചു...
അവിടെ കൂടിയിരുന്ന ആളുകൾ ഒരു നിമിഷം കൊണ്ട് മേളം മറന്ന് ഈ കാഴ്ചയിലേക്ക് തിരിഞ്ഞു..
ലക്ഷ്മിയമ്മയും നീതുവും നോക്കുമ്പോൾ ലോക്ക് മാറ്റി അവനോട് പോവാൻ പറയുന്ന സിദ്ധുവിനെയാണ് കണ്ടത് പിന്നെയാണ് അടുത്ത് പേടിച് നിൽക്കുന്ന സിതാരയെ കാണുന്നതും എന്ത് സംഭവിച്ചതെന്നറിയാതെ അടുത്തേക്ക് ചെല്ലുന്നതും..
അവനോട് പോവാൻ പറഞ്ഞു ഹീറോ കളിച് നിക്കുന്നതിനിടയിലാണ് എണീറ്റു നിന്ന ലവൻ സിദ്ധുവിന്റെ നെഞ്ചിൻ കൂടിനിട്ട് ഒരു ചവിട്ട് കൊടുത്തത്...
അത് പ്രതീക്ഷിക്കാതിരുന്ന സിദ്ധു ശ്വാസം
💬 Comments
View all comments