0%

Chapter Title : നീലക്കൊടുവേലി 3 [Fire blade]

Author : Kambikathakal Read All Parts 665

കൊണ്ട് നീതു കണ്ണടച്ച് കിടന്നു..

സിതാര സംശയത്തോടെ അവളെ നോക്കിയപ്പോൾ ഒരു കണ്ണടച്ചു മറുകണ്ണാൽ നോക്കിക്കൊണ്ട് നീതു കിടക്കുന്നു..

പ്രാക്ടിസിനിടക്ക് സിദ്ധു മുതലെടുത്ത കാര്യമാണ് അവൾ ഉദ്ദേശിച്ചതെന്നു മനസിലായപ്പോൾ സിതാര ഞെട്ടി..

മുറിവിലെ വേദന വകവെക്കാതെ അവൾ തിരിഞ്ഞു നീതുവിന്റെ നേർക്ക് കിടന്നു.. പിന്നെ തറപ്പിച്ചു നോക്കി..

പൊട്ടിച്ചിരിച്ചു കൊണ്ട് നീതു സിതാരയുടെ നെറ്റിയിൽ ഉമ്മ കൊടുത്തു...

" എന്റമ്മോ.... ഇങ്ങനെ നോക്കി പേടിപ്പിക്കാതെ പൊന്നേ...!! ഞാനൊരു തമാശ പറഞ്ഞതല്ലേ..നീ കാര്യമായിട്ടെടുത്തോ.?? "

സിതാര ഒരു ദീർഘനിശ്വാസം എടുത്തു..നീതു ഇങ്ങനെ പറഞ്ഞെങ്കിലും മുഴുവനായും സംശയം വിട്ടുമാറുന്നില്ല..അവൾ കണ്ണടച്ചു, ചിന്തകൾ കാട് കേറി.

ശെരിക്കും സിദ്ധു ദേഹത്ത് തൊടുമ്പോൾ തൊടരുത് എന്ന് പറയാൻ പറ്റാത്തതെന്താണാവോ..!! വൃത്തിക്കെട്ടവനാണ് എന്ന് ബോധ്യമുണ്ടെങ്കിലും രണ്ടു പ്രാവശ്യവും കയ്യേറ്റം ചെയ്തപ്പോൾ എതിർക്കാൻ സാധിക്കാത്തത് എന്താ..!! അതേ അനുഭവം തന്നെ ആയിരിക്കുമല്ലോ നീതുവിന്റെയും....ഇതൊരു വിധേയത്വമാണോ ഈശ്വരാ..!! സിദ്ധു ചിന്തിക്കുന്നത് പോലെ ഞങ്ങൾ അടിമകളും അവൻ ഉടയോനും..

ഹേയ്... അത് ആവില്ലായിരിക്കും...സിതാര ഉൾമനസ്സിൽ സിദ്ധുവിന്റെ മുഖം ചിന്തിച്ചു...ആ കണ്ണുകൾ, മൂക്ക്, ചുണ്ട്, കവിൾ...ഇല്ല ഒന്നിലും തന്റെ മനസിന്‌ ചാഞ്ചാട്ടമില്ല... ഇനി നീതു, അവൾക്ക് എന്തെങ്കിലും..? തല ചെരിച്ചു നോക്കിയപ്പോൾ അവളും ഗഹനമായ ആലോചനയിലാണ്...

" നീതുപ്പെണ്ണേ.... "

സിതാര പതിയെ വിളിച്ചു...

, " ഹ്മ്മ്..??? "

അവൾ വിളി കേട്ടു...

" ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ....? "

സിതാര നീതുവിന്റെ കണ്ണിലേക്കു നോക്കികൊണ്ട്‌ ചോദിച്ചപ്പോൾ നീതു എന്തേ എന്ന അർത്ഥത്തിൽ പുരികമുയർത്തി.

" നിനക്ക് സിദ്ധുവേട്ടനോട്..... എന്തെങ്കിലും..?.... ഒന്നും ഇല്ലല്ലോ ല്ലേ...?? "

💬 Comments

View all comments