0%

Chapter Title : നീലക്കൊടുവേലി 3 [Fire blade]

Author : Kambikathakal Read All Parts 598

ചുണ്ടുകൾ അവൻ കവർന്നെടുത്തു... ആ നീക്കത്തിൽ ഞെട്ടിയ സിതാര മുഖം മാറ്റാൻ ശ്രമിച്ചെങ്കിലും അവൻ സമ്മതിച്ചില്ല...

" അടങ്ങിക്കിടക്കെടീ.. "

മുരണ്ടു കൊണ്ട് സിദ്ധു അവളുടെ ചുണ്ട് തന്റെ പല്ലിൽ കോർത്ത്‌ പതിയെ കടിച്ചു.. അവന്റെ ഉമിനീർ അവളുടെ ചുണ്ടിലേക്കൊഴുക്കി..അവളത് തുപ്പിക്കളഞ്ഞു.

" ഓഹ്... കല്പനയായിരിക്കും അല്ലേ...? "

അവളുടെ ആ ചോദ്യത്തിൽ അമ്പരന്ന് ആ കണ്ണുകളിലേക്ക് നോക്കിയ സിദ്ധു അവിടെ കണ്ടത് പേടിയായായിരുന്നില്ല, മറിച്ച് തീപ്പൊരികളായിരുന്നു...

കടലിനെക്കാൾ ആഴമുള്ള കണ്ണുകൾ അതിൽ സർവ്വതും സംഹരിക്കാൻ തക്കവണ്ണം ശക്തിയുള്ള അഗ്നിസ്പുലിംഗങ്ങൾ...

" എന്തേ... എന്റെ കണ്ണിൽ അന്നത്തേത് പോലെ പേടി തോന്നുന്നില്ലല്ലേ..?? "

പുച്ഛത്തോടെയായിരുന്നു അവന്റെ മനസ് വായിച്ചെന്ന മട്ടിൽ ആ ചോദ്യം .. മറുപടി പറയാതെ അവൻ ആ കണ്ണുകളിലെ ആഴത്തിലേക്ക് ഊളിയിട്ടു...

" നിങ്ങൾ രാജകുമാരൻ...അല്ല, ചിറക്കൽ കൊട്ടാരത്തിലെ സിദ്ധാർഥ് എന്ന ചക്രവർത്തി കുമാരൻ , ഞങ്ങളോ.... ഞങ്ങൾ പുൽക്കൊടികൾ.....നിങ്ങടെ കാലിന്റെ അടിയിൽ നിങ്ങക്ക് വേണ്ടാത്തപ്പോ ചവിട്ടിയരക്കാനുള്ള വെറും പുൽക്കൊടികൾ.... "

പറയുന്ന കാര്യത്തിന്റെ കാഠിന്യം കൊണ്ടും തന്റെ ദേഹത്ത് അവന്റെ ഭാരം ഉള്ളതുകൊണ്ടുള്ള പ്രയാസത്താലും ശക്തിയായി അണച്ചുകൊണ്ടാണ് അവൾ മുഴുവനാക്കിയത്..

അവളെന്താണ് പറഞ്ഞു വരുന്നതെന്ന് സിദ്ധുവിന് മനസിലായില്ല... മിണ്ടാപ്പൂച്ച എന്ന് കരുതിയ ഇവൾക്ക് ഇത്രക്ക് നാക്കോ എന്നൊരു അത്ഭുതം മാത്രം അവനിലുണ്ടാർന്നു..

" നിങ്ങക്കറിയുമോ, ഞാൻ എന്റെ ജീവിതത്തിൽ കണ്ടതിൽ വെച്ചേറ്റവും വൃത്തിക്കെട്ടവനാണ് നിങ്ങൾ...

ഒരാളോടും സ്നേഹമില്ലാത്ത, ഒരാളോടും കരുണയില്ലാത്ത....... "

മുഴുവനാക്കാതെ അവന്റെ കണ്ണിൽ നോക്കി അവൾ പല്ലുകളിറുമ്മി...

പക്ഷെ സിദ്ധുവിന് അറിയാമായിരുന്നു ആ മഴ തിരിമുറിഞ്ഞിട്ടില്ലെന്ന് ... ഇനിയും പെയ്തു

💬 Comments

View all comments