Chapter Title : നീലക്കൊടുവേലി 4 [Fire blade]
അവൻ കൈകൂപ്പി ചോദിച്ചപ്പോൾ അവൾ എന്താണെന്നു പുരികമുയർത്തി ചോദിച്ചു..
" എനിക്ക്...എനിക്കൊന്നു.... ചെയ്തു തരാമോ..?? "
അവൻ മടിച്ചു മടിച്ചാണ് ചോദിച്ചത്... ചോദ്യം മനസിലാവാതെ അവൾ സംശയത്തിൽ നിന്നു...
" എനിക്കൊന്നു അടിച്ച് തരാമോ...? "
അവൾക് കൃത്യമായി മനസ്സിലാവാൻ പാകത്തിൽ ലിംഗത്തിനെ ചൂണ്ടി ആംഗ്യം കാണിച്ചുകൊണ്ടാണ് അവൻ ചോദിച്ചത്..
അവൾ നിന്ന് ഉരുകി, ദേഷ്യമോ സങ്കടമോ വെറുപ്പോ ഏതൊക്കെയോ കൊണ്ടു മുഖം ചുവന്നു തുടുത്തു.. ശ്വാസഗതി കൂടി എന്തോ പറയാൻ വരുമ്പോളേക്കും അവൻ വീണ്ടും കൈകൂപ്പി..
" പ്ലീസ്... എനിക്ക് വേറെ ആരോടും പറയാനില്ല, സഹിക്കാൻ പറ്റാത്തോണ്ടാ... നിന്നോട് പറഞ്ഞാൽ നടക്കുമെന്ന് ഞാൻ കരുതി, അത് നീ ചീത്തയാണെന്നു കരുതിയല്ല, നിനക്ക് കൊറച്ചൂടി വെളിവുള്ളത് കൊണ്ട്... മുറിവ് കെട്ടിത്തന്ന പോലെ ഒരു പരോപകാരമായി മാത്രം കണ്ടാൽ മതി... പ്ലീസ്.. "
കണ്ണിൽ വെള്ളം നിറച്ചുകൊണ്ടുള്ള അവന്റെ അഭ്യർത്ഥനയിൽ അവൾ കുഴങ്ങിപ്പോയി... എന്ത് ചെയ്യണമെന്നറിയാത്ത ഒരു ശെരി തെറ്റ് മത്സരം അവളുടെ മനസ്സിൽ അരങ്ങേറി....ആ കണ്ണീർ നിറഞ്ഞ മുഖമാണ് അവളെ ഏറെ കുഴപ്പിച്ചത്..
" അല്ലെങ്കിൽ നീ പൊക്കോ..ഞാൻ ഇതൊക്കെ മാറീട്ട് ചെയ്തോളാം..എന്റെ കാര്യമായില്ലേ.. വല്ലവര്ക്കും വേണ്ടി സ്വന്തം ആരോഗ്യം കളഞ്ഞാൽ ഇതാണ് അവസ്ഥ.... "
അവൻ സങ്കടത്തോടെ പിറുപിറുത്തു... അത് കേട്ട സിതാരക്കു തന്നെ രക്ഷിച്ചതിൽ നിന്നും തുടങ്ങിയ പ്രശ്നത്തിൽ നിന്നാണല്ലോ അവനു ഇങ്ങനെ കിടക്കേണ്ടി വന്നത് എന്ന് തോന്നി...
തെറ്റുകൾ ചിന്തിക്കണ്ട, ഒരു പരോപകാരമായി കരുതിക്കോട്ടെ.. അവൾ അവനരികിൽ ഇരുന്നു..
" ഞാൻ ചെയ്തു തരാം.. എങ്ങനെ ആണെന്ന് പറഞ്ഞു തന്നാൽ മതി.. "
💬 Comments
View all comments