Chapter Title : നീലക്കൊടുവേലി 4 [Fire blade]
ചൂണ്ടികാണിച്ചു കൊണ്ടു പറഞ്ഞ ശേഷം അവൻ മുണ്ട് എടുത്ത് പറ്റുന്ന പോലെ ഉടുത്തു.. ഷെഡ്‌ഡി അവൾ പോയതിനു ശേഷം വിടാമെന്ന് തീരുമാനിച്ചു..കട്ടിലിൽ ചാരി കണ്ണടച്ച് കിടന്നു...
സിതാര വല്ലാത്തൊരു ചിന്താക്കുഴപ്പത്തിൽ അകപ്പെട്ടു...അവൾക് സഹായിക്കണമെന്നുണ്ട്, പക്ഷെ ഇങ്ങനൊരു കാര്യം ആയതുകൊണ്ടുള്ള ധാർമികബോധവും...അതിനിടക്ക് സുശീലച്ചേച്ചിയോട് ചോദിക്കാമെന്നു കേട്ടിട്ടുള്ള അരിശവും ..
അവൾ എണീറ്റു വാതിലിനടുത്തേക്ക് നീങ്ങി.. പിന്നെ തിരിഞ്ഞു സിദ്ധുവിനെ നോക്കി... അവൻ കണ്ണടച്ച് കിടക്കുന്നത് നോക്കി കുറച്ചു നിമിഷങ്ങൾ നിന്നു..
ഒരാൾ ഇത്രത്തോളം കെഞ്ചണമെങ്കിൽ അത്രത്തോളം അയാൾക്ക് ഇഷ്ടമാവും ആ സംഗതി എന്ന് അവൾ ചിന്തിച്ചു..
പിന്നെ എന്തോ ഒരു പ്രേരണയാൽ അവനരികിലേക്ക് തിരികെ വന്നു...
" സിദ്ധുവേട്ടാ....ഇത് നമ്മൾ രണ്ടാൾ അല്ലാതെ വേറൊരാൾ അറിഞ്ഞാൽ....!!! "
അവൾ ഒരു താക്കീതെന്ന പോലെ പറഞ്ഞു നിർത്തി... ആ കണ്ണിലുണ്ടായിരുന്നു എന്താണ് സംഭവിക്കുക എന്നത്..അവൻ അറിയാതെ തന്നെ ഇല്ലെന്നു തലയാട്ടി..
" എന്റെ ദേഹത്തു തൊടരുത്.. എന്നെ നോക്കുക പോലും ചെയ്യരുത്... "
അവൾ അടുത്ത ഡിമാൻഡ് വെച്ചു...
" തൊടാണ്ടിരിക്കാം... പക്ഷെ നോക്കാതെ.... "
അവൻ തലച്ചോറിഞ്ഞു കൊണ്ടു ആലോചിച്ചു..
" നിന്നെ നോക്കാണ്ടിരിക്കാൻ എനിക്ക് പറ്റില്ല സിത്തൂ....അങ്ങനെ അല്ലാതെ നീ ചെയ്തു തരേണ്ട... പൊക്കോ..!"
അവന്റെ ആ പറച്ചിൽ കട്ടായം പോലെ ആയിരുന്നു... ആ പറച്ചിലും സിത്തൂ വിളിയും അവളെ വല്ലാതെ ഒന്ന് മയപ്പെടുത്തി..
" ശെരി... എന്നാ നോക്കിക്കോ,പിന്നെ വേറൊരു കാര്യം കൂടി ഉണ്ട്... "
അവൾ അഭ്യർത്ഥന പോലെയാണ് ഇത് പറഞ്ഞത്..
" എന്റമ്മോ ഇത് കഴിഞ്ഞില്ലേ..? ഇനി എന്ത് തേങ്ങയാ..? "
അവൻ
💬 Comments
View all comments