Chapter Title : നീലക്കൊടുവേലി 5 [Fire blade]
കാര്യം പറഞ്ഞു..
" അതിന്..?? "
ചിന്നൻ സംശയത്തോടെ തിരികെ ചോദിച്ചു..
, " നീ ഒരാളെ ഒന്ന് ഏർപ്പാടാക്കി തരണം.. "
സിദ്ധു ദയനീയ ഭാവത്തിൽ ചിന്നനെ നോക്കികൊണ്ട് പറഞ്ഞു..
" പ്ഫ..... എന്നെ കണ്ടിട്ട് നിനക്ക് ഒരു മാമയായി തോന്നിയോ..?? "
ചിന്നന്റെ ആത്മാഭിമാനം സട കുടഞ്ഞെണീറ്റു..
" നിന്നോടല്ലേ ഇതൊക്കെ എനിക്ക് പറയാൻ പറ്റുള്ളൂ.. അതോണ്ട് ചോദിച്ചതല്ലേ..!!"
സിദ്ധു ഒന്ന് സെന്റി അടിച്ച് ചിന്നനെ തളർത്തി...
" ഹ്മ്മ്..... "
ആ ഒരൊറ്റ മറുപടിയിൽ ഒരു ദീർഘനിശ്വാസത്തോടെ ചിന്നൻ അടങ്ങി...സിദ്ധു ഉള്ളിൽ ചിരിച്ചു..
" നീ തന്നെയല്ലേ നീ കൊറേ പെണ്ണുങ്ങളെ പൂശിയിട്ടുണ്ടെന്നൊക്കെ പറയാറുള്ളത്... അതിൽ ഏതെങ്കിലും.... "
സിദ്ധു ചുളുവിൽ കാര്യം സാധിക്കാമെന്നു കണക്കുകൂട്ടി ഒന്നെറിഞ്ഞുനോക്കി..
" അതിപ്പോ....അത് നിനക്കൊന്നും ശെരിയാവൂല സിദ്ധപ്പാ.. "
കുറച്ചു സമയം ആലോചിച്ച ശേഷം അവന് നേർക്ക് തിരിഞ്ഞുകൊണ്ട് ചിന്നൻ പറഞ്ഞു..
" അതെന്താടാ മൈരേ.? എന്റെ കാലിനിടയിൽ പറിക്കു പകരം തുമ്പിക്കൈ ആണോ എനിക്ക് പറ്റൂല എന്നൊക്കെ പറയാൻ.. "
അത്ര നേരം പിടിച്ചു നിന്ന ക്ഷമയെല്ലാം വിട്ട് സിദ്ധു കലിപ്പായി..
" അല്ല, അതെനിക്കറിയില്ല... ഞാൻ പറഞ്ഞു വന്നത്.... "
" എന്ത്... എന്റെ പറിക്ക് പകരം തുമ്പികൈ ആണോ എന്നാണോ അറിയില്ലെന്ന് പറഞ്ഞത്..? "
ചിന്നൻ പറഞ്ഞു തുടങ്ങിയതിനിടയിൽ കേറി സിദ്ധു വീണ്ടും ശബ്ദമെടുത്തു... മുഴുവൻ പറയാൻ പറ്റാത്തതിന്റെ വിഷമം ചിന്നന്റെ മുഖത്തുണ്ടായിരുന്നു..
" അതല്ലെന്നു.... ഞാൻ പറഞ്ഞു വന്നത് എന്താണെന്നു വെച്ചാൽ ഞാൻ കളിക്കുന്നതിനെ നിനക്ക് പറ്റില്ലെന്നാണ്.. അവരൊക്കെ 40
💬 Comments
View all comments