0%

Chapter Title : നീലക്കൊടുവേലി 5 [Fire blade]

Author : Kambikathakal Read All Parts 328

പേരുടെയും നോട്ടം ഇങ്ങോട്ട് നീളുന്നതിന്നാൽ തന്നെകൂടി ബാധിക്കുന്ന എന്തോ ആണെന്ന് അവനു ബോധ്യമായി..

സിതാര ദേഷ്യപ്പെട്ടാണ് സംസാരിക്കുന്നത്.. എന്തായിരിക്കും സംഗതി... അത് നോക്കിനിൽക്കേ അറിയാതെ അവൻ കയ്യിലുള്ള പൊതി പുറത്തെടുത്തു.. ഭദ്രമായി ഒരിടത്ത് അത് ഒളിപ്പിച്ച ശേഷം ദൃതിയിൽ താഴെ ഇറങ്ങി അവർ സംസാരിക്കുന്നിടം വരെ നടന്നു..

അവൻ വരുന്നത് കണ്ടതും അവരുടെ സംസാരം നിന്നു... അടുത്ത് ചെല്ലുമ്പോൾ സിതാരയുടെ ശ്വാസഗതിയിലുള്ള വ്യത്യാസം അവൾ സംസാരിച്ചിരുന്ന വിഷയത്തിന്റെ ഗൗരവം അവനെ ബോധ്യപ്പെടുത്തി..അവനു മുഖം നൽകാതെ അവൾ മറ്റെന്തോ നോക്കിനിന്നു..

" ഹ്മ്മ്..? എന്താ..?? "

സിതാരയോടായി സിദ്ധു ചോദിച്ചു.

അവൾ ചിന്നനെ ഒന്ന് നോക്കികൊണ്ട്‌ സിദ്ധുവിന് നേർക്ക് തിരിഞ്ഞു ഒന്നുമില്ലെന്ന് ചുമൽ കൂച്ചി കാണിച്ചു..

" എന്താടാ...? നിങ്ങൾ നല്ല സംസാരത്തിലായിരുന്നല്ലോ.. പറ...?? "

സിദ്ധു ചിന്നന് നേർക്ക് തിരിഞ്ഞു.. അവൻ ഒരു പൊട്ട ചിരിയോടെ ഒന്നുമില്ലെന്ന് ആംഗ്യം കാണിച്ചു..

അവിടെ നിന്നും പോവാൻ തുടങ്ങിയ സിതാരയുടെ കൈയിൽ പിടിച്ചു സിദ്ധു നിർത്തി, ശേഷം ദേഷ്യത്തോടെ അവളുടെ മുഖത്തിനോട് അടുപ്പിച്ചു മുഖം കൊണ്ടുപോയ ശേഷം കണ്ണുകളിൽ നോക്കി..അവൾ കയ്യിലെ പിടി വിടുവിക്കാൻ ശ്രമിച്ചുകൊണ്ട് കെറുവിച്ചു നിന്നു..

" എന്താടീ പിന്നേം തൊടങ്ങിയോ..?? "

അവന്റെ ചോദ്യത്തിന് അവൾ മറുപടി കൊടുക്കാതെ കൈ അവന്റെ കയ്യിൽ നിന്നും വിടുവിച്ച ശേഷം ചിന്നനെ ഒരിക്കൽക്കൂടി നോക്കി തിരിഞ്ഞും വീട്ടിലേക്കു നടന്നു..

സിദ്ധുവിന് നല്ല ദേഷ്യം വന്നെങ്കിലും അവൻ പിന്നെ അവളോട് ഒന്നും പറഞ്ഞില്ല, പകരം ചിന്നനുമായി തൊടിയിലേക്ക് വീണ്ടും മാറിനിന്നു..

" എന്താടാ ഇതുവരെ അവൾ കൊണച്ചിരുന്നത്..?"

അവൻ ചിന്നന്റെ മുഖത്തേക്ക് സൂക്ഷിച് നോക്കികൊണ്ട്‌ ചോദിച്ചു..

" അത് അങ്ങനെ വല്ല്യേ ആനക്കാര്യം ഒന്നുമായിരുന്നില്ല.. "

ചിന്നൻ വളരെ ഉദാസീനനായി മറുപടി കൊടുത്തു.. അവൻ ഒരു കള്ളം പറയുമെന്ന് സിദ്ധു കണക്ക് കൂട്ടി..

" എന്നാലും പറ, ഞാനൂടി കേക്കട്ടെ... എന്നെ പറ്റിയാണെന്നു എനിക്കുറപ്പുണ്ട്... "

സിദ്ധു അവനെ ഭീഷണിപ്പെടുത്തി..ചിന്നൻ വീണ്ടും വിഡ്ഢിചിരിയോടെ സിദ്ധുവിനെ നോക്കി..

" ശെരി എന്നാൽ കേട്ടോ...അത് അന്നത്തെ കാര്യം ചോദിച്ചതാ, അന്ന് ഉത്സവത്തിന്റെ അന്ന് നീ

💬 Comments

View all comments