0%

Chapter Title : നീലക്കൊടുവേലി 5 [Fire blade]

Author : Kambikathakal Read All Parts 692

നല്ല സുഖം..

പിന്നെ കണ്ടതുങ്ങളെ പൂശി നടക്കാതെ പൊന്നുംകുടം പോലെ ഒന്നിനെ കെട്ടി അതിനെ തോന്നുമ്പോളൊക്കെ ചെയ്തു മിണ്ടാതെ ഇരിക്കും..."

അവൻ അവനെ സിദ്ധുവിന്റെ സ്ഥാനത് മനസ്സിൽ പ്രതിഷ്ടിച്ചു കൊണ്ട് സ്വപ്നം കണ്ടു സുഖിച്ചു..

" ഉവ്വ..... വല്ലാത്ത സുഖം തന്നെ.... നിനക്കൊക്കെ പൊറത്തൂന്ന് നോക്കുമ്പോ അങ്ങനൊക്കെ തോന്നും..

" എടാ..സ്വന്തമെന്നു പറയാൻ ആരുമില്ലെങ്കിൽ പിന്നെ ഇനി എന്തൊക്കെ ഉണ്ടായിട്ടും വല്ല്യേ കാര്യൊന്നും ഇല്ല...

ലക്ഷങ്ങളോ കോടികളോ അല്ല നമ്മടെ കാര്യം നോക്കാനും നമുക്ക് വേണ്ടി കരയാനും സന്തോഷിക്കാനും അമ്മയും അച്ഛനും കൂടെ ഉണ്ടാവുന്നത് പൈസ തരുന്നതിനേക്കാൾ സമാധാനം ഈ ലോകത്ത് തരുമെന്ന് അറിയുന്ന ഒരാൾ ഞാനാണ്.. "

അത് അവന്റെ ഉള്ളിൽ നിശബ്ദമായി കിടക്കുന്ന വേദനകളാണെന്നു ചിന്നന് മനസിലായി..

" എന്നാൽ കഥ നേരെ തിരിച്ചാണ്... അമ്മയൊക്കെ ഉണ്ടെങ്കിൽ ഇനി എത്ര രൂപ ഉണ്ടായാലും ഒരു സമാധാനവും കിട്ടില്ല, അവർ നിന്റെ ചെവി തിന്നോണ്ടേ ഇരിക്കും.. എന്റെ അനുഭവം അതാണ്..

രണ്ട് ദിവസം പണിക്ക് പോയില്ലെങ്കിൽ തന്നെ തള്ള എന്റെ കാറ്റ് ഊരും...എനിക്കതിന്റെയൊന്നും ആവശ്യമില്ല,പിന്നെ പട്ടിണി കെടന്നു ചാവണ്ടല്ലോ എന്നോർത്തിട്ടാ..."

ചിന്നൻ ചിരിച്ചു കൊണ്ട് പറഞ്ഞു... സിദ്ധു പൊട്ടി വന്ന ചിരിയൊതുക്കി അവന്റെ തലക്ക് പതിയെ ഒരു കൊട്ട് കൊടുത്തു...

ആ ഇരുത്തത്തിൽ എന്തോ ഓർമയിൽ പെട്ടെന്ന് ചിന്നൻ അരയിൽ തപ്പി ഒരു പൊതി പുറത്തെടുത്തു..

" ഇന്നാ.... നീ ചോദിച്ച സാധനം.... "

കൈ നീട്ടിയെങ്കിലും എന്താണെന്നു ഒരു നിമിഷം കഴിഞ്ഞാണ് സിദ്ധു മനസിലാക്കിയത്... അവൻ പോക്കറ്റിൽ തപ്പിയപ്പോൾ കിട്ടിയ കുറച്ചു പൈസ ചിന്നന്റെ

💬 Comments

View all comments