0%

Chapter Title : നീലക്കൊടുവേലി 5 [Fire blade]

Author : Kambikathakal Read All Parts 693

മുഷിഞ്ഞ പോക്കെറ്റിൽ തിരുകി..പിന്നെ പൊതി സുരക്ഷിതമായി മുണ്ടിനുള്ളിലെ ട്രൗസറിൽ നിക്ഷേപിച്ചു..

" അപ്പൊ ഞാൻ പറഞ്ഞത് മറക്കണ്ട, എനിക്ക് പല പല പൂവിലേ തേൻ കുടിക്കണം.. ഇനി എന്റെ ആഗ്രഹങ്ങളിൽ ഒന്ന് അതാണ്.. "

സിദ്ധു ചിന്നനെ ഓര്മപ്പെടുത്തി... ചിന്നൻ തെല്ലു അരിശത്തോടെ സിദ്ധുവിനെ നോക്കി..

" നിനക്ക് പ്രാന്താണ് പൊന്ന്‌ കൂട്ടുകാരാ...എനിക്ക് തോന്നണത് കഴിഞ്ഞ ജന്മത്തിൽ നീ ഒരു ഗന്ധർവ്വൻ ആയിരുന്നെന്നാണ്...മനുഷ്യന്മാർക്ക് ഇങ്ങനേം ആർത്തി ഉണ്ടാവുമോ!!"

അവൻ തലക്ക് കൈകൊടുത്തുകൊണ്ട് പിറുപിറുത്തു.. സിദ്ധു എണീറ്റു ചന്തിയിലെ പൊടിയെല്ലാം തട്ടി കളഞ്ഞു...

വീണ്ടും ഓരോ കാര്യങ്ങൾ സംസാരിച്ചു അവർ തിരികെ പൂമുഖത്ത് എത്തി.. അവൻ യാത്ര പറഞ്ഞു പോകുമ്പോൾ സിദ്ധു മുകളിലേക്ക് കയറാൻ വേണ്ടി എണീറ്റു..

കോണിപ്പടി കയറി മുകളിൽ ചെന്ന് ഹാളിലെ ജനലിലൂടെ ചിന്നൻ പോവുന്നത് വെറുതെ നോക്കിയ സിദ്ധു അവനോടായി സംസാരിച്ചു നിൽക്കുന്ന സിതാരയെ കണ്ടു.

പെട്ടെന്ന് തന്നെ പോയി ബൈനൊക്കുലർ വെച്ച് സൂക്ഷ്മമായി നിരീക്ഷിച്ചപ്പോൾ താക്കീത് പോലെ സംസാരിക്കുന്ന സിതാരയെയും തല ചൊറിഞ്ഞു കൊണ്ട് മറുപടി കൊടുക്കുന്ന ചിന്നനെയും കണ്ടു..

അങ്ങോട്ട് തിരിഞ്ഞ് നിൽക്കുന്ന അവളുടെ കൈകളുടേയും ചിന്നന്റെ മുഖഭാവവും മാത്രമേ കാണാനുള്ളൂ.. ഇടക്കിടെ രണ്ട് പേരുടെയും നോട്ടം ഇങ്ങോട്ട് നീളുന്നതിന്നാൽ തന്നെകൂടി ബാധിക്കുന്ന എന്തോ ആണെന്ന് അവനു ബോധ്യമായി..

സിതാര ദേഷ്യപ്പെട്ടാണ് സംസാരിക്കുന്നത്.. എന്തായിരിക്കും സംഗതി... അത് നോക്കിനിൽക്കേ അറിയാതെ അവൻ കയ്യിലുള്ള പൊതി പുറത്തെടുത്തു.. ഭദ്രമായി ഒരിടത്ത് അത് ഒളിപ്പിച്ച ശേഷം ദൃതിയിൽ താഴെ ഇറങ്ങി അവർ സംസാരിക്കുന്നിടം വരെ നടന്നു..

അവൻ വരുന്നത് കണ്ടതും അവരുടെ സംസാരം നിന്നു...

💬 Comments

View all comments