0%

Chapter Title : നീലക്കൊടുവേലി 5 [Fire blade]

Author : Kambikathakal Read All Parts 700

മുന്നോട്ടു പോയിരുന്നത്... അതിനെല്ലാം കോളേജ് ഒരു തട്ടകമാക്കി എന്ന് മാത്രം..

ഒന്നിലും കൂടാതെ നടക്കുന്നത് കൊണ്ട് തന്നെ പല സമയങ്ങളിൽ അവന് നേരെ ചിലരെല്ലാം ആവശ്യമില്ലാതെ മെക്കിട്ടു കയറി... അതിനു ഒന്നിനും പ്രതികരിക്കാതെ അവൻ ശാന്തനായി കഴിഞ്ഞുപോന്നു..അതിനൊന്നും പ്രതികരിച്ചു സമയവും ആരോഗ്യവും മെനക്കെടുത്തുന്നത് മണ്ടത്തരമാണെന്ന് അവൻ മനസിലാക്കിയിരുന്നു..

പിന്നെ തിരിച്ചടിക്കാനാണെങ്കിൽ അതിനുള്ള അവസരം എന്നെങ്കിലും എങ്ങനെയെങ്കിലും കിട്ടുമെന്ന് അവന് ഉറപ്പുണ്ടായിരുന്നു..

കോളേജിൽ കുറച്ചുകൂടി സൗഹൃദങ്ങൾ വന്നതോടെ യാണ് കോളേജ് ഫെസ്റ്റിനെക്കുറിച്ചൊക്കെ സിദ്ധു അറിയുന്നത്...

കോളേജ് ഫെസ്റ്റിനോട് അനുബന്ധിച്ചു കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ് ഉണ്ടെന്നറിഞ്ഞ സിദ്ധു അതിൽ പങ്കെടുക്കാൻ ആഗ്രഹിച്ചു... ആരോടും അതിനെപ്പറ്റി പറഞ്ഞില്ലെങ്കിലും മെല്ലെ മെല്ലെ അവന്റെ വീട്ടിലെ പ്രാക്റ്റീസ് തുടങ്ങിവെച്ചു...

അതിനോടൊപ്പം തന്നെ ഒരു ഡ്രൈവിംഗ് സ്കൂളിൽ ചേർന്നുകൊണ്ട് ഇരുചക്രവും കാറിനും ലൈസെൻസ് എടുക്കാനുള്ള ശ്രമവും ആരംഭിച്ചു...

കോളേജും ഡ്രൈവിങ്ങും വീട്ടിൽ വന്ന ശേഷമുള്ള പ്രാക്ടിസും എല്ലാമായപ്പോൾ സിദ്ധു നല്ല രീതിയിൽ തിരക്കിലായി... അതൊരു തരത്തിൽ അവന് ആശ്വാസമായി.. മറ്റു വഴിവിട്ട ചിന്തകളിലേക്ക് മനസ് മാറാനുള്ള സമയം അവന് ലഭിച്ചില്ല...

കോളേജിലെ ചാമ്പ്യൻഷിപ് ജയിച്ചാൽ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാമെന്നു മനസിലാക്കിയപ്പോൾ ഒറ്റക്കുള്ള പ്രാക്ടിസിനെക്കാൾ ഒരു അക്കാദമിയിൽ ചേരാൻ അവൻ തീരുമാനിച്ചു...അങ്ങനെ അന്വേഷണത്തിനോടുവിൽ കോളേജിൽ നിന്നും കുറച്ചു ദൂരെയുള്ള അക്കാഡമിയിൽ അവൻ ചേർന്നു..യാത്ര ഒരുപാട് ആയതോടെ കോളേജിനടുത്തൊരു ഹോസ്റ്റലിലേക്ക് അവൻ
ലക്ഷ്മിയമ്മയുടെയും ശങ്കരന്റെയും സമ്മതത്തോടെ താമസം മാറ്റി..

രാവിലെ ഡ്രൈവിങ് പഠനം, പിന്നെ കോളേജ്, ശേഷം കിക്ക് ബോക്സിങ്... നല്ലൊരു ട്രൈനെർ ആണ് അക്കാഡമിയിൽ ഉണ്ടായിരുന്നത്, കഴിവ് ഉണ്ടായിട്ടും പരിക്കു കാരണം ഇന്റർനാഷണൽ കളികളിൽ പങ്കെടുക്കാൻ പറ്റാതെ

💬 Comments

View all comments