0%

Chapter Title : നീലക്കൊടുവേലി 5 [Fire blade]

Author : Kambikathakal Read All Parts 717

ശെരിക്കും അവനെ ശുണ്ഠിപ്പെടുത്തി..

" അങ്ങനെ ഞാൻ പറഞ്ഞോ..? അന്ന് ഞാൻ no പറഞ്ഞത് കേട്ടു പോയിട്ട് പിന്നെ വരാഞ്ഞത് കൊണ്ട് ചോദിച്ചതാ..."

അവളുടെ കണ്ണുകളിൽ നീർതിളക്കം സിദ്ധു മനസിലാക്കി... ഇവർക്കൊക്കെ എവിടുന്നാണാവോ ഇങ്ങനെ ഇത്രേം കണ്ണീർ സ്റ്റോക്ക്...!! ചെലപ്പോ ഫുലൻ ദേവിയും... ദൈവത്തിനറിയാം..,!!

" ആണോ...? എന്നാ കേട്ടോ, നിന്റെ ചോദ്യങ്ങൾക്ക് മറുപടി തരേണ്ട ബാധ്യത തല്ക്കാലം എനിക്കില്ല... നീ no അല്ലേ പറഞ്ഞത്...അപ്പൊ ഞാൻ എന്തൊക്കെ ചെയ്യുന്നു എന്നതൊക്കെ പിടിച്ചു തൂങ്ങി നടക്കാതെ സന്തോഷമായിട്ട് ജീവിക്കാൻ നോക്ക് ..അതുപോലെ എന്നെ എന്റെ പാട്ടിനു വിട്ടേക്ക്... "

കൈകൂപ്പിക്കൊണ്ട് വളരെ ക്രൂരമായി മറുപടി കൊടുത്തു സിദ്ധു അവളെ ഒതുക്കി.. സിതാര നിരായുധയായി... അവൾക് അവനോട് ആ ലഹരി ഉപയോഗിക്കരുതെന്നു പറയണമുണ്ടായിരുന്നു, പക്ഷെ അതിലേക്ക് എത്തുവാൻ അനുവദിക്കാതെ അവൻ അവളെ നിലം പരിശാക്കി...അവളുടെ മുഖം കുനിഞ്ഞു..

അവന്റെ ചോദ്യം പ്രസക്തമാണ്... ഒന്നുമില്ലെങ്കിൽ അവനെ നന്നാക്കാൻ മെനക്കെടേണ്ട ആവശ്യമില്ലല്ലോ..

" ദേ നോക്ക്.... "

സിദ്ധു അവളുടെ ശ്രദ്ധ കൈ ഞൊടിച്ചുകൊണ്ട് ക്ഷണിച്ചു..പിന്നെ കസേരയിൽ നിന്നും എഴുന്നേറ്റ് ആ പൊതിയുമെടുത്തു കിടക്കയിൽ പോയി മലർന്നു കിടന്നു..

" എന്നെ നന്നാക്കാൻ നിന്നെ കൊണ്ട് സാധിക്കില്ല, നീ എന്നെ നിരസിച്ചതു നന്നായി, എനിക്ക് ഒരു പെണ്ണിൽ മാത്രം തൃപ്തനാവാനൊന്നും കഴിയില്ല..

ഈ ലഹരി പോലെത്തന്നെയാ എനിക്ക് പെണ്ണും, ഈ ഭൂമിയിൽ കിട്ടുന്ന എല്ലാ ലഹരിയും മതിവരുവോളം ആസ്വദിച്ചുകൊണ്ട് ജീവിക്കാനാണ് എനിക്കിഷ്ടം...

അതിനിടക്ക് നീ കൂടെ കേറിവന്നാൽ അതെനിക്കൊരു ബാധ്യതയാവും... അങ്ങനെ നോക്കുമ്പോൾ നീ ചെയ്തതാണ് എനിക്ക് നല്ലത്.. "

ശാന്തമായിട്ടാണ്

💬 Comments

View all comments