0%

Chapter Title : നീലക്കൊടുവേലി 6 [Fire blade]

Author : Kambikathakal Read All Parts 607

നോക്കിയാലെ അറിയൂ, ഈ ആളെ കണ്ടു മുത്തച്ഛന്റെ കത്ത് ഏൽപ്പിക്കണം... അതാണ് അറിയുന്ന കാര്യം.. "

സിദ്ധു അവന് അറിയുന്ന വിവരം ചിന്നന് കൈമാറി... ചിന്നൻ തലയാട്ടി...

" കൈമൾ അദ്ദേഹം പറഞ്ഞിട്ടാണോ.. അപ്പൊ കാര്യം എന്തെങ്കിലും കാണും..പോയി നോക്ക്.. "

കേട്ടറിവ് ഉള്ളുവെങ്കിലും ചിന്നനു ആത്മവിശ്വാസം ഉണ്ടായിരുന്നു... സിദ്ധു അദ്ദേഹത്തിന്റെ ഖ്യാതിയിൽ ഒരിക്കൽക്കൂടി അഭിമാനിച്ചു..

അങ്ങനെ അവനെ ആ കാര്യം ഏൽപ്പിച്ചതോടെ ചെയ്യാനുള്ള കാര്യങ്ങളിൽ ഒന്ന് കഴിഞ്ഞു... ഇനി കോളേജിലെ കാര്യവും മറ്റുമാണ്, അതിനു വേണ്ടി പിറ്റേ ദിവസം തന്നെ പോയേക്കാമെന്നു മനസ്സിൽ കരുതിയാണ് സിദ്ധു തിരികെ പോന്നത്..

തിരികെ ഉമ്മറത്തെ ചാരുകസേരയിൽ ചാഞ്ഞു കിടക്കുമ്പോളാണ് ഒന്ന് കുളത്തിൽ നീന്തി വരാനുള്ള പൂതി വന്നത്.. പിന്നെ തെല്ലും ആലോചിക്കാതെ കയ്യിൽ കിട്ടിയ തോർത്തെടുത്തു നടന്നു..

പോകുന്ന പോക്കിലാണ് അവൻ ആ കാഴ്ച കണ്ടത്.. കുളത്തിന്റെ മറപ്പുരയ്ക്ക് തണലായി നിൽക്കുന്ന വലിയ പുളിമരത്തിന്റെ ചോട്ടിൽ വീണുക്കിടക്കുന്ന പുളിങ്ങകൾ കുന്തിച്ചിരുന്നു പെറുക്കുന്ന ഒരു പെണ്ണ്...എണ്ണക്കറുപ്പുള്ള ശരീരം, നീളമുള്ള മുടി മെടഞ്ഞിട്ടിരിക്കുന്നത് ഇരിക്കുന്നതുകാരണം താഴെ തട്ടുന്നുണ്ട്, പാവാടയും ജമ്പറുമാണ് വേഷം.. അങ്ങോട്ട് തിരിഞ്ഞു ഒരു മൂളിപ്പാട്ടോടെ ഓരോന്നായി പെറുക്കി അടുത്തുള്ള കൊട്ടയിലേക്ക് ഇടുന്നുണ്ട്, കുന്തക്കാലിൽ നീങ്ങിത്തന്നെയാണ് പോക്ക്..

ഇത്രയും വെടിപ്പായി കണ്ടെങ്കിലും അങ്ങോട്ട് തിരിഞ്ഞായതിനാൽ മുഖം കാണാൻ പറ്റുന്നില്ല..സിദ്ധു നിശബ്ദനായി അവളുടെ ചെയ്തികൾ ശ്രദ്ധിച്ചു.. കൈകൾ വണ്ണം കുറവാണെങ്കിലും തുടകൾക്ക് ഷേപ്പ് തോന്നിപ്പിച്ചു, ഇടയ്ക്കു കവിളിലൂടെ ഒഴുകുന്ന വിയർപ്പ് അവൾ ഷോൾഡർ കൊണ്ട് തുടക്കുന്നുണ്ട്..

സിദ്ധുവിന് അത്ഭുതം തോന്നി... ഈ ഇരുത്തത്തിൽ ഇത്ര സമയം ഇരിക്കണമെങ്കിൽ അവളുടെ കാലുകൾക്ക് ഉണ്ടാവുന്ന

💬 Comments

View all comments