0%

Chapter Title : നീലക്കൊടുവേലി 6 [Fire blade]

Author : Kambikathakal Read All Parts 614

പറയുന്നത് കേട്ടു സിദ്ധു തലക്ക് കൈ കൊടുത്തു നിന്നു... അയ്യോ!! അന്ന് മനസിൽ കരുതിയത് തന്നെ ഉണ്ടായി..

ഇങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കിയും ഒച്ചയിട്ടും അവർ നടന്നു..

ബഹളം കേട്ട് തങ്ങളെ അതിശയത്തോടെ നോക്കിനിൽക്കുന്ന പേരറിയാത്ത സുന്ദരിക്കുട്ടിയെ സിദ്ധു ശ്രദ്ധിച്ചു... മുറ്റത്തിനരികിലെ മുല്ലവള്ളിയിൽ നിന്നും മൊട്ടുകൾ പറിച്ചെടുത്തു അടുത്തൊരു തേക്കിലയിൽ കൂട്ടിവെച്ചു നിൽക്കുകയാണവൾ...

സിദ്ധു ശ്രദ്ധിക്കുന്നത് കണ്ടപ്പോൾ ചെറിയൊരു ചമ്മലോടെ ചെയ്തിരിക്കുന്ന പണിയിലേക്ക് തന്നെ അവൾ തിരിഞ്ഞതായി ഭാവിച്ചു.. ഇടക്ക് ഇടങ്കണ്ണിട്ട് നോക്കുന്നുണ്ട്...

" ടീ... ആ കൊച്ചിന്റെ പേരെന്താ..?? "

നീതുവിനെ തോണ്ടി സിദ്ധു ചൂണ്ടിക്കാണിച്ചു.. നീതു കൃത്രിമ ഗൗരവത്തിൽ അവനെ നോക്കി ചുണ്ട് കടിച്ചു.

" നിങ്ങൾ ആൾ ശെരിയല്ല.."

അവൾ അവനോട് പതുക്കെ പറഞ്ഞു..

" ഓ... എനിക്ക് അതിന് നിന്റെ സർട്ടിഫിക്കറ്റ് ഒന്നും വേണ്ട....ചോദിച്ചതിനുള്ള ഉത്തരം പറ.."

സിദ്ധു കെറുവിച്ചു..

" എങ്കി പിന്നെ നേരിട്ട് ചോയ്ച്ചൂടെ..?? "

നീതുവും വിട്ടുകൊടുത്തില്ല..അപ്പോളേക്കും അവർ അവൾക്കരികിൽ എത്തിയിരുന്നു..

" നിന്റെ പേരെന്താ..?? "

സിദ്ധു അവളുടെ അടുത്തേക്ക് ചെന്നു ചോദിച്ചു..

" എന്റെയോ.... അത്... ധന്യ എന്നാ.. "

അപ്രതീക്ഷിതമായ ചോദ്യത്തിൽ വിക്കി വിക്കിയാണ് മറുപടി വന്നത്...

സിദ്ധു ഒരു സലാം വെച്ച് തിരിഞ്ഞു വീണ്ടും വീട്ടിലേക്കു വെച്ചടിച്ചു.. നീതു പിന്നാലെയും... അവരുടെ നടത്തം നോക്കികൊണ്ട്‌ ധന്യ നിന്നു..

പൂമുഖത്തേക്ക് കേറുന്നതിനു മുൻപ് ധന്യയെ തിരിഞ്ഞു നോക്കിയ സിദ്ധുവിന്റെ കണ്ണുകളുമായി ഇടഞ്ഞ തന്റെ കണ്ണുകൾ ധന്യ പെട്ടെന്ന് മാറ്റി.. സിദ്ധു ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ ചുണ്ട് നനച്ചു..

പിറ്റേന്ന് പോവാൻ സിദ്ധുവിന് പ്ലാൻ

💬 Comments

View all comments