0%

Chapter Title : നീലക്കൊടുവേലി 6 [Fire blade]

Author : Kambikathakal Read All Parts 615

ഉണ്ടായിരുന്നെങ്കിലും അവളുടെ നോട്ടത്തോടെ അവൻ ചിന്ത മാറ്റി..

എങ്ങനെയെങ്കിലും അവളെ ഒന്നു പാട്ടിലാക്കണമെന്നുള്ള തോന്നലാണ് പിന്നെ മനസ്സിൽ ഓടിയത്..സിതാര കയ്യാലപ്പുറത്തുള്ള തേങ്ങ പോലെ അന്തമില്ലാതെ കിടക്കുന്നു, നീതുവുമായി എന്തോ ഒരു വിഷമം, ഇതിപ്പോ കാലിൽ ഇങ്ങോട്ട് ചുറ്റിയ വള്ളി പോലെയാണ്...

ഏതായാലും മൂന്നു വർഷത്തിനുള്ള പോക്കാണ്,അതിന് മുൻപ് ശ്രമിച്ചുനോക്കാം,കിട്ടിയാൽ കിട്ടി അല്ലെങ്കിൽ ചട്ടി...

ഇങ്ങനെയൊക്കെ തീരുമാനിച്ചെങ്കിലും പിറ്റേന്ന് സിദ്ധു കോളേജിലേക്ക് പോയി.. തന്റെ കോഴ്സ് നിർത്തുന്ന കാര്യവും മറ്റും അധികൃതരെ അറിയിച്ചു അവിടുത്തെ കാര്യങ്ങളൊക്കെ തീർത്തതിന് ശേഷം അക്കാഡമിയിൽ പോയി ആശാനോടും യാത്ര പറഞ്ഞു.. കൂട്ടത്തിൽ ഒരു 4×4 വാഹനം ഒപ്പിച്ചുകൊടുക്കാൻ അങ്ങേരോട് ആവശ്യപ്പെട്ടു..

പുള്ളി അത് സന്തോഷത്തോടെ സ്വീകരിച്ചു.. അറിയുന്ന ഏതെങ്കിലും വണ്ടി അവന് വേണ്ടി ഏർപ്പാടാക്കാമെന്നു വാക്ക് കൊടുത്തു..

അതിനിടക്ക് കുറെ കാലമായിട്ടുള്ള അവന്റെ ഒരാഗ്രഹം കൂടി അവൻ സാധിച്ചു.. കിടന്നു ആടാൻ പറ്റുന്ന പ്ലാസ്റ്റിക് വലകൊണ്ടുള്ള വലിയ ഊഞ്ഞാൽ..ചിറക്കൽ പറമ്പിൽ ഒരുപാട് സ്ഥലങ്ങളിൽ തണൽ ഉണ്ടായിരുന്നു..അത്യാവശ്യം ഉറപ്പുള്ള ഒരു ഊഞ്ഞാൽ അവിടെ എവിടെയെങ്കിലും കെട്ടണമെന്ന് അവൻ ആഗ്രഹിച്ചു..

അങ്ങനെ ആ വക കാര്യങ്ങൾ തീർത്തതിന് ശേഷം ആശ്വാസത്തോടെ അന്ന് തന്നെ സിദ്ധു തിരിച്ചു കേറി..

വണ്ടി കിട്ടുകയാണെങ്കിൽ നോക്കി എടുത്തു വരാൻ വേണ്ടിയായിരുന്നു മൂന്നു ദിവസമെങ്കിലും അവിടെ നിൽക്കാൻ ഉള്ള പ്ലാൻ..മനസ്സിൽ വേറെയും പ്ലാനുകൾ വന്നതോടെ അതിന് വേണ്ടി പിന്നീടൊരിക്കൽ തിരികെ വരാമെന്നു തീരുമാനിക്കുകയായിരുന്നു.

ചിറക്കൽ വന്ന ശേഷം ഊഞ്ഞാൽ കെട്ടുവാൻ സ്ഥലമന്വേഷിച്ചു ഒടുവിൽ അവന് ഏറ്റവും ഇഷ്ടപ്പെട്ട ചെമ്പകമര തണലിനു താഴെയായി കെട്ടി..നട്ടുച്ചക്ക് പോലും വെയിൽ ശല്യപ്പെടുത്താത്ത അവിടെ സിദ്ധു മിക്കപ്പോളും

💬 Comments

View all comments