Chapter Title : നീലക്കൊടുവേലി 6 [Fire blade]
മുട്ടണമെന്ന് ചിന്തയുണ്ടെങ്കിലും ലക്ഷ്മിയമ്മയും അടുക്കളയിലും പുറംപണിയിലും ഉള്ള ബാക്കി നാലഞ്ചു പെണ്ണുങ്ങൾ ഉള്ളതുകൊണ്ട് അതത്ര എളുപ്പമായിരുന്നില്ല..
അങ്ങനെ മൂന്നാലു ദിനങ്ങൾക്കപ്പുറം ഒരു ഉച്ച സമയത്തു സിദ്ധുവിന് അവളെ ഒഴിഞ്ഞു കിട്ടി .. അന്ന് ലക്ഷ്മിയമ്മ ഉറങ്ങാൻ വേണ്ടിയും രണ്ട് പെണ്ണുങ്ങൾ വീട്ടിലേക്കും ബാക്കിയുള്ളവർ അടുക്കളയോട് ചേർന്നുള്ള വരാന്തയിൽ വിശ്രമിക്കുകയും ചെയ്യുന്നത് കണ്ടു ഉറപ്പ് വരുത്തി ധന്യയുടെ സ്ഥിരം സ്ഥലത്തേക്ക് സിദ്ധു ചെന്നതായിരുന്നു..
അന്ന് പതിവിൽ നിന്നും വിപരീതമായി അവൾ അവിടെ ഉണ്ടായിരുന്നില്ല.. എങ്ങോട്ട് പോയെന്നറിയാതെ അന്തം വിട്ടു നിൽക്കുമ്പോൾ ഒരു സംശയം ദുരീകരിക്കാനായി വെറുതെ ചെമ്പകചോട്ടിൽ ചെന്നപ്പോൾ തേടിയ വള്ളി ദേ കാലിൽ ചുറ്റി...
മലർന്നു കണ്ണടച്ച് ഒരു മൂളിപ്പാട്ടോടെ ആ ഊഞ്ഞാലിൽ കിടക്കുകയായിരുന്നു ധന്യ ... ഒരു കൈ കൊണ്ട് കണ്ണ് മറച്ചു കാലുകൾ ഇളക്കികൊണ്ട് കിടക്കുന്ന അവളെ കണ്ടു സിദ്ധു ശബ്ദമുണ്ടാക്കാതെ ചെന്നു..
അവളുടെ മാറിലായി ഒരു ബുക്ക് ഉണ്ടായിരുന്നു, കുറച്ചു മങ്ങിയ ആ ഡ്രെസ്സിലും അവളുടെ ചേല് അവൻ ശ്രദ്ധിച്ചു.. മുട്ടിനു താഴെ മാത്രം ഇറക്കമുള്ള പാവാടക്കു കീഴെ കടഞ്ഞെടുത്ത ചെറു രോമങ്ങളോട് കൂടിയ കാൽ, വൃത്തിയുള്ള കാൽ പാദങ്ങൾ, അവന് അതിനെ ഒന്ന് തലോടാൻ തോന്നിപ്പോയി..
ശ്വാസഗതിക്കനുസരിച്ചു ഉയർന്നു താഴുന്ന മാറിടങ്ങൾ, അവൾ പോലും അറിയാതെ ഇടയ്ക്കിടെ നനച്ചുവിടുന്ന അധരങ്ങൾ... നോക്കി നിൽക്കുന്തോറും സിതാരയോട് തോന്നിയതുപോലെ വികാരം ഉള്ളിൽ ഉറഞ്ഞു കൂടുന്നത് അവനറിഞ്ഞു..
ശബ്ദമുണ്ടാക്കാതെ തന്നെ ആ വലയുടെ സൈഡ് ഭാഗം രണ്ടും കൂട്ടിപ്പിടിച്ചു അവളെ മീനിനെപോലെ കുടുക്കിയ ശേഷം അവൻ വിളിച്ചു..
" ഹേയ്.... "
അവന്റെ വിളി കേട്ടു
💬 Comments
View all comments