0%

Chapter Title : നീലക്കൊടുവേലി 6 [Fire blade]

Author : Kambikathakal Read All Parts 628

കെട്ടി താമസിക്കുന്ന ആളാണ്‌... ആളുകളൊക്കെ ആവശ്യത്തിന് മാത്രമേ അങ്ങോട്ട് പോവാറുള്ളൂ, അങ്ങേരെ ശല്യപ്പെടുത്തണ്ട എന്ന് കരുതിയാവും.. "

ചിന്നൻ തുടർന്നു....

സിദ്ധു ആ രംഗം മനസ്സിൽ കണക്കു കൂട്ടി... ദൈവമേ..ഈ പരീക്ഷണങ്ങൾ തന്നെ കൊണ്ട് താങ്ങുമോ...??!!!

" കാര്യങ്ങളൊക്കെ അറിഞ്ഞ സ്ഥിതിക്ക് ഇനി ഒരുപാട് താമസിക്കേണ്ട... വണ്ടി കിട്ടിയാൽ പോകാൻ നോക്കണം... "

സിദ്ധു ആലോചനയോടെ പറഞ്ഞപ്പോൾ ചിന്നനും ശരിയെന്ന അർത്ഥത്തിൽ തല കുലുക്കി...

" സിദ്ധപ്പാ.... ഞാനും നിന്റെ കൂടെ വരുന്നുണ്ട് ആ മലയിലേക്ക്, നീ വരുമ്പോൾ തിരിച്ചു വരാം... അവിടെ എനിക്ക് പറ്റിയ പണിയൊക്കെ ഉണ്ട്... "

ചിന്നൻ സിദ്ധുവിന്റെ തോളിൽ കൈവെച്ചു കണ്ണിറുക്കി...

" ഓ പിന്നെ... നീ എങ്ങോട്ടും പോരേണ്ട, നീ ഇവിടെ തന്നെ ഉണ്ടാവണം, വല്ലപോഴും എനിക്ക് കാര്യങ്ങളൊക്കെ അറിയാൻ ഒരാൾ നാട്ടിൽ വേണ്ടേ...?? "

സിദ്ധു ചിന്നന്റെ അഭിപ്രായത്തോട് യോജിച്ചില്ല... മൂന്നു വർഷം തന്നെ കാത്തു അറിയാത്ത സ്ഥലത്ത് നിൽക്കുന്നത് ഒരു ബുദ്ധിയായി അവന് തോന്നിയില്ല...

സിദ്ധു ഒറ്റയടിക്ക് ഉടക്കിയതോടെ ചിന്നനും അതിനെപ്പറ്റി സംസാരിച്ചില്ല..

കൊയ്ത്ത് അടുത്ത നെൽക്കതിരുകൾ നിറഞ്ഞു നിന്നു കളപ്പുരക്ക് ചുറ്റും പരവതാനി വിരിച്ചത് പോലെ ആയിട്ടുണ്ട്... പത്തു ദിവസം കൊണ്ട് കൊയ്യാൻ ആവും... അതിന്റെ കാര്യങ്ങൾ ശങ്കരനോട് സംസാരിക്കണമെന്ന് സിദ്ധു ഓർത്തു..

" അത് പോട്ടെ, എടാ ഞങ്ങടെ അവിടെ പുതിയൊരു കിളി വന്നിട്ടുണ്ട്... ഞാനൊന്നു ചൂണ്ടയിട്ടു കൊടുത്തു, കേറി കൊത്തിയിട്ടുണ്ട്..."

സിദ്ധു ചിന്നനോട് പറഞ്ഞു..

" നേരോ..? ആരാ ആൾ...? "

ആകാംഷ കൊണ്ട് ചിന്നന്റെ ശബ്ദം ഉയർന്നു...

" പേര് ധന്യ...

💬 Comments

View all comments