0%

Chapter Title : നീലക്കൊടുവേലി 8 [Fire blade]

Author : Kambikathakal Read All Parts 746

ഒരു കള്ള ചിരി കടിച്ചു പിടിച്ചുകൊണ്ടാണ് നില്കുന്നത്..സിദ്ധുവിന് ദേഷ്യം വന്നു..

" എങ്ങോട്ട് ആയാലെന്താ..നിനക്കിപ്പോ എന്താ വേണ്ടത്....??

സിദ്ധു ഉള്ളിൽ പൊന്തിയ ദേഷ്യത്തെ നിയന്ത്രിച്ചു കൊണ്ട് ചോദിച്ചു... നേരത്തെ ചെയ്ത സംഭവത്തിന്‌ ഉള്ള പണിയാണോ എന്തോ...

" കണ്ടോ... എപ്പളും ദേഷ്യാണ്, ഇതാ ഞാനൊന്നും ചോദിക്കാൻ വരാത്തത്.. "

കൃത്രിമ പിണക്കം നടിച്ചു അവൾ പറയുന്നത് കേട്ട് സിദ്ധു അമ്പരന്നു, ചിന്നൻ ഈ നടക്കുന്നതൊന്നും ശ്രദ്ധിക്കുന്നില്ല എന്ന കണക്കിൽ മുൻപോട്ടു തന്നെ നോക്കി നിന്നു...

" വണ്ടിയെടുക്കെടാ പൊട്ടാ... "

ചിന്നന്റെ പുറത്ത് ചെറിയൊരു അടി കൊടുത്ത് സിദ്ധു പറഞ്ഞപ്പോൾ സിതാര ബ്രേക്കിൽ അമർത്തി പോവല്ലേ എന്ന് ചിന്നനോട് കണ്ണുകാണിച്ചു.. ചിന്നൻ പേടിയോടെ സിദ്ധുവിനെ തിരിഞ്ഞു നോക്കി..

സിതാര സിദ്ധുവിനോട് ചേർന്നു നിന്നത് കണ്ടു ചിന്നൻ വീണ്ടും മുൻപോട്ടു തന്നെ തിരിഞ്ഞു..

" തേങ്ങ.... എടാ വണ്ടിയെടുക്കടാ.. "

സിദ്ധു ഗത്യന്തരമില്ലാതെ അലറി.. ചിന്നൻ ഞെട്ടി ചവിട്ടാൻ നോക്കിയപ്പോൾ സിതാര ബ്രേക്ക്‌ അമർത്തിപ്പിടിച്ചു...

" പിണക്കം ഇനീം മാറീലെ..? ഇനി ഞാനിപ്പോ ന്താ ചെയ്യണ്ടേ...?? "

അവന്റെ ശരീരത്തോടെ ചേർന്നു നിന്നു പറഞ്ഞത് കണ്ട് സിദ്ധു ഒരു ആന്തലോടെ ചുറ്റിനും നോക്കി, ഒന്ന് രണ്ട് പണിക്കാരിപ്പെണ്ണുങ്ങൾ നോക്കുന്നുണ്ടോ എന്നൊരു സംശയം...

സംഗതി ഉറപ്പായി, ഇത് അവൾ മനഃപൂർവം തരുന്നതാണ്.. ഏത് നേരത്താണാവോ ചന്തിക്ക് അടിക്കാൻ തോന്നിയത്... ന്തായാലും മൂഞ്ചി..

" നീ കളിക്കാതെ പോയെ.. എനിക്ക് പോണം... "

സിദ്ധു അധികം ബലം വെക്കാതെ അവളോട് പറഞ്ഞു....

" പോക്കോളൂ , ആദ്യം ഒന്ന് മാറിനിൽക്കാം, എനിക്ക്

💬 Comments

View all comments