0%

Chapter Title : നീലക്കൊടുവേലി 8 [Fire blade]

Author : Kambikathakal Read All Parts 376

അവളും പ്രതീക്ഷിച്ചില്ലായിരുന്നു..

" ഞാൻ ഇങ്ങനൊന്നും കരുതീല, സോറി...... "

തല താഴ്ത്തി കൊണ്ട് അവൾ പറഞ്ഞത് കേട്ട് തന്റെ ചുണ്ടിൽ വിരിഞ്ഞ ചിരി അവൻ സമർത്ഥമായി ഒളിപ്പിച്ചു..

" എനിക്കും തിരിച്ചടിക്കണം... എന്നാലേ ഒരു സമാധാനം കിട്ടൂ... "

സിദ്ധു കട്ടായം പറഞ്ഞു.... സിതാര ദയനീയമായി അവന്റെ മുഖത്തേക്ക് നോക്കി, കിട്ടാൻ പോണത് നല്ല ഉഗ്രൻ ഒന്നായിരിക്കുമെന്ന് അവൾ ഊഹിച്ചു...

" അടിച്ചാൽ ഞാൻ ഇനി മിണ്ടൂല.... എന്നെ അന്ന് അടിച്ചതോണ്ടല്ലേ ഞാനും ചെയ്തത്... "

അവൻ എങ്ങാനും അടിച്ചാലോ എന്ന് കരുതി മുൻ‌കൂർ ജാമ്യമെടുത്തു..

" നീ ഇനി മിണ്ടീലേലും കൊഴപ്പല്യാ, തിരിഞ്ഞു നിക്ക്.... "

കൈ രണ്ടും ഉഴിഞ്ഞു ചൂടാക്കികൊണ്ട് സിദ്ധു അടിക്കാൻ തയ്യാറെടുത്തു...

സിതാര അവന്റെ ചെയ്തികൾ നോക്കി പേടിയോടെ മുകളിലെ പടവിലേക്ക് കാൽ വെച്ച് കേറാൻ തുടങ്ങി...

" ഓടാനൊന്നും നോക്കണ്ട മോളെ,എവിടെ പോയാലും ഞാൻ പിടിക്കും.. നിനക്കറിയാലോ എന്നെ..? "

സിദ്ധു താക്കീത് കൊടുത്തു...പ്രതിരോധത്തിലായ സിതാര മറ്റു മാർഗങ്ങൾ ആലോചിച്ചു..

അവളുടെ ഈ നിസഹായാവസ്ഥ സിദ്ധു ഉള്ളാൽ ആസ്വദിച്ചു... ഇങ്ങനെയൊക്കെ അവളെ കിട്ടുന്നത് വളരെ അപൂർവം കാര്യങ്ങളല്ലേ... ഇതിപ്പോ തെറ്റായി എന്ന് അവൾക്ക് പൂർണ ബോധ്യം ഉള്ളത് കൊണ്ടാണ്... കുറച്ചു വേദന സഹിച്ചാലും സംഗതി നന്നായി...

" ഞാൻ പോട്ടെ..? അമ്മ അന്വേഷിക്കുന്നുണ്ടാകും.. "

സിതാര മെല്ലെ താടി ഊരാൻ നോക്കി.... സിദ്ധു പൊട്ടിച്ചിരിച്ചു..

" ഒരു അടി ചന്തിക്ക് വാങ്ങിയിട്ട് നീ പൊക്കോ.. ഇപ്പൊ തീർക്കാം, മോൾ നല്ല കുട്ടി ആയിട്ട് തിരിഞ്ഞു നിക്ക്... "

സിദ്ധു അവളുടെ അടുത്തേക്ക് ദൃതി പിടിച്ചു വന്നുകൊണ്ട് പറഞ്ഞപ്പോൾ സിതാര ഞെട്ടി പിന്നിലേക്ക് മാറി...

" എന്താട്ടോ.... പ്ലീസ്, ഇവിടുന്നു പോയാൽ ഇതൊക്കെയല്ലേ ഓർക്കാൻ ഉണ്ടാവൂ, എന്നെ വെറുതെ വിട്ടൂടെ...? "

ഒന്നും നടക്കില്ലെന്നു തോന്നിയപ്പോൾ അവൾ അവസാനത്തെ അടവ് പുറത്തെടുത്തു...

" നീ എന്നെ ആ ചിന്നന്റെ മറ്റേ പെണ്ണുങ്ങടേം മുന്നിൽ വെച്ച് ഭീഷണിപ്പെടുത്തിയപ്പോ ഈ ദയ ഒന്നും കണ്ടില്ലല്ലോ.. അന്നത്തെ നിന്റെ ഷോക്ക് ദൈവം തന്നതാടീ പുല്ലേ ഈ

💬 Comments

View all comments