0%

Chapter Title : നീലക്കൊടുവേലി 8 [Fire blade]

Author : Kambikathakal Read All Parts 759

നിന്നപ്പോളും അവൻ കണ്ണുകൾ തുറന്നില്ല...

" സിദ്ധുവേട്ടാ... "

പതിഞ്ഞ വിളി, സിദ്ധു ശ്രദ്ധിക്കാതെ അതേ കിടപ്പ് തുടർന്നു...രണ്ട് കൈ കൊണ്ടും പൊക്കി പിടിച്ചുവന്ന പാവാട അവൾ വിട്ടു ഊരക്ക് മുട്ട് കൊടുത്ത് നിന്നു...

" ഉറങ്ങിയിട്ടില്ലെന്നു എനിക്കറിയാം...ആ കളി വിട്ടേക്ക്....ഞാൻ പകരം വീട്ടാൻ വന്നതാ.. "

പറഞ്ഞതിനോടൊപ്പം അവൾ കൈ വെള്ളത്തിൽ മുക്കി അവന്റെ മുഖത്തേക്ക് കുടഞ്ഞു...

" ടീ പന്നീ..
വെറുപ്പിക്കുന്നോ..????? "

സിദ്ധു ചാടിയെണീറ്റു ഇരുന്നു, അവന്റെ മുഖഭാവം കണ്ടു ചിരിക്കുന്ന സിതാരയുടെ കൊലുസിനോട് ചേർന്ന കാലിൽ ദേഷ്യം കൊണ്ട് സിദ്ധു നല്ലൊരു അടി കൊടുത്തു...

" അമ്മേ.... "

കാറിക്കൊണ്ട് അവൾ താഴെക്കിരുന്നു...അവൻ അടിച്ച ഭാഗം ചുവന്നിരുന്നു... നിറഞ്ഞ കണ്ണുകളോടെ അവൾ പാവാടയുടെ താഴ്ഭാഗം കുറച്ചു കൂടി മുകളിലേക്ക് നീക്കി അടി കൊണ്ട ഭാഗം ഉഴിഞ്ഞു...

കൊലുസിനു തൊട്ട് മുകളിൽ നിന്നാണ് ചെറു രോമങ്ങൾ ആരംഭിക്കുന്നതെന്നു അത്ര അടുത്ത് നിന്നുള്ള കാഴ്ച്ചയിൽ അവൻ മനസിലാക്കി.. വെളുത്ത കുഞ്ഞ് രോമങ്ങളുള്ള കാലിൽ സ്വർണത്തിന്റെ പാദസരം വല്ലാത്തൊരു ഭംഗി തന്നെ...സിദ്ധുവിന് ഇതെല്ലാം എത്ര കണ്ടാലും മടുക്കാത്ത ചില സിതാര സ്പെഷ്യൽസ്‌ ആണ്....

അവൾക്ക് അത്യാവശ്യം വേദനിച്ചിട്ടുണ്ടെന്നു മനസിലായപ്പോൾ സിദ്ധു ആ അടി കൊണ്ട ഭാഗം മെല്ലെ തൊടാൻ നോക്കി...

" ച്ചീ.... പോ.... "
അവൾ അവന്റെ കൈ തട്ടി മാറ്റി....അവൻ വിട്ടില്ല, അവളുടെ കൈ ബലം പിടിച്ചു മാറ്റി ആ കാൽ എടുത്തു അവൻ മടിയിലേക്ക് വെച്ചു... അവൾ തിരിച്ചും വലിക്കാൻ ശ്രമിച്ചെങ്കിലും അവന്റെ നീരാളിപ്പിടുത്തത്തിൽ വേദന എടുത്തതോടെ അവൾ അയഞ്ഞു...

"

💬 Comments

View all comments