0%

Chapter Title : നീലക്കൊടുവേലി 8 [Fire blade]

Author : Kambikathakal Read All Parts 760

ഞാൻ കാറിക്കൂവും.... എല്ലാരും ഓടിവന്നാൽ നിങ്ങൾ നാണം കെടും... "

സിതാര ഭീഷണിപ്പെടുത്തി....

" ആ..... ആയിക്കോട്ടെ....നീ കൂവെടീ, നമുക്ക് നോക്കാം എന്താ ഉണ്ടാവാ എന്ന്.. "

സിദ്ധു പുച്ഛത്തോടെ വെല്ലുവിളിച്ച ശേഷം അവളുടെ കാൽ ഉഴിയാൻ തുടങ്ങി... അവൻ അറിയാതെ ആണെങ്കിൽ കൂടി അമർത്തിപ്പിടിച്ചു വെച്ചത് അവന്റെ ലിംഗത്തിന് മുകളിലൂടെ ആയിരുന്നു, അവളുടെ കാലിന്റെ മാർദ്ദവം അതിനെ സ്വഭാവികമായിത്തന്നെ ബാധിച്ചു.. തന്നോട് കെറുവിച്ചു കൊണ്ടിരിക്കുന്ന അവൾ അറിയാത്ത രീതിയിൽ അവൻ അത് അഡ്ജസ്റ് ചെയ്തു..

" നിന്റെ പ്രശ്നമിപ്പോ എന്താ.., എന്റെ ചന്തിക്കടിക്കണം....അത്രല്ലേ ഉള്ളൂ, കാലിനും കൂടി തന്നേക്ക് പോരെ..?? "

സിദ്ധു അവളുടെ കാലിനെ തിരിച്ചു കൊടുത്തുകൊണ്ട് പറഞ്ഞു..

" ആ എനിക്കടിക്കണം... "

അവൾ കെറുവോടെ തന്നെ പറഞ്ഞു....

സിദ്ധു എണീറ്റ് തിരിഞ്ഞ് നിന്നു.. അടിക്കട്ടെ ശവം... ഇല്ലെങ്കിൽ ഈ കടം വെച്ച് എങ്ങാനും ചത്തുപ്പോയാൽ നരകത്തിലാണെങ്കിലും ഒരു സ്വൈര്യം ഉണ്ടാവൂല്ല....

" പ്ഡേ ..... "

ശബ്ദത്തോടൊപ്പം തന്റെ ചന്തിയിൽ തീ കോരിയിട്ടത് പോലെയാണ് സിദ്ധുവിന് തോന്നിയത്... വേദന കൊണ്ട് അവന്റെ ചിറി ഇളിഞ്ഞു... ഈൗഓഊ .... എന്നൊരു ശബ്ദം വായിലൂടെ ഒലിച്ചിറങ്ങി..

ഈ പണ്ടാരത്തിനു ഇത്ര ശക്തിയോ....? സിദ്ധു തല തിരിച്ചു നോക്കിയപ്പോൾ കയ്യിൽ നിന്നും പോയ ഭാവത്തിൽ വിരൽ കടിച്ചുകൊണ്ട് പേടിച് നിൽക്കുന്ന സിതാരയെ ആണ് കണ്ടത്... അവന് അത്ര വേദനിക്കുമെന്ന് അവളും പ്രതീക്ഷിച്ചിരുന്നില്ല..

" സോറി... "

അവന്റെ ഈർഷ്യയിൽ ഉള്ള നോട്ടം കണ്ട് അവൾ പരുങ്ങി.... അവൻ പകരം വീട്ടുമോ എന്നൊരു പേടി അവൾക്ക് ഉണ്ടായിരുന്നു...

💬 Comments

View all comments