Chapter Title : നീലക്കൊടുവേലി 8 [Fire blade]
സിദ്ധുവിന് ആദ്യം വേദന ഉണ്ടായെങ്കിലും അത് മാറി, പക്ഷെ അവളെ ഇതിന്റെ പേരിൽ ഒന്ന് കുരങ്ങു കളിപ്പിക്കാൻ അവൻ തീരുമാനിച്ചു..
" അന്ന് മെല്ലെയൊന്നു അടിച്ചതിനു ഇമ്മാതിരി അടിയോ...? എന്റെ ചന്തി പൊളിഞ്ഞു.. "
അവൻ ശക്തിയായി തിരുമ്മി കൊണ്ട് പറഞ്ഞു... സിതാര ചുണ്ട് കോർപ്പിച്ചു കൊണ്ട് അമളി പറ്റിയെന്നു ഭാവത്തിൽ നോക്കി നിന്നു...
അവൻ മുണ്ടും ഷെഡ്‌ഡിയും ചതിയുടെ വശം താഴ്ത്തി, പെട്ടെന്ന് അവനെന്താ ചെയ്യുന്നതെന്ന് മനസിലാകാതെ സിതാര തിരിഞ്ഞു നിന്നു...
" നീ ഒന്ന് നോക്കിക്കേ, അവിടെ മുറി ആയോ എന്നൊരു സംശയം ണ്ട് എനിക്ക്... "
സിദ്ധു പറഞ്ഞത് കേട്ട് സിതാര പതിയെ തിരിഞ്ഞു... നോക്കണോ വേണ്ടേ എന്നൊരു സംശയത്തിൽ അവൾ അവനെ നോക്കി..
" എന്താടീ ഉണ്ടക്കണ്ണും വെച്ച് മുഖത്ത് നോക്കി നിൽക്കുന്നത്... മുഖത്തല്ല, അസനത്തിലാണ്.. "
അവന്റെ ശബ്ദം ഉയർന്നത്തോടെ അവളൊന്നും ഞെട്ടി, പിന്നെ താൻ കാരണമാണല്ലോ എന്ന ചിന്തയിലാവാം താഴെക്ക് കണ്ണുകൾ ഊർന്നിറങ്ങിയത്...
അവിടെ തന്റെ മൂന്നോ നാലോ വിരലുകൾ തിണർത്ത് കിടക്കുന്നത് കണ്ടു നാക്ക് കടിച്ചു...
" മുറിഞ്ഞിട്ടുണ്ടോ..? "
സിദ്ധു തിരിഞ്ഞു നിന്നു പരുക്കനായി ചോദിച്ചു...
" മ്മ്ച്ചും.... "
അവൾ തോൾ കുലുക്കി ഇല്ലെന്നു കാണിച്ചു...
തിരിച്ചടി കൊടുക്കണമെന്ന് ഉണ്ടായിരുന്നെങ്കിലും ഇത്രക്ക് അവളും പ്രതീക്ഷിച്ചില്ലായിരുന്നു..
" ഞാൻ ഇങ്ങനൊന്നും കരുതീല, സോറി...... "
തല താഴ്ത്തി കൊണ്ട് അവൾ പറഞ്ഞത് കേട്ട് തന്റെ ചുണ്ടിൽ വിരിഞ്ഞ ചിരി അവൻ സമർത്ഥമായി ഒളിപ്പിച്ചു..
" എനിക്കും തിരിച്ചടിക്കണം... എന്നാലേ ഒരു സമാധാനം കിട്ടൂ... "
സിദ്ധു
💬 Comments
View all comments