0%

Chapter Title : നീലക്കൊടുവേലി 9 [Fire blade]

Author : Kambikathakal Read All Parts 699

"

കുഞ്ഞി എഴുന്നേറ്റ് നിന്നു ചിന്നന്റെ നേർക്ക് നിന്നു ചീറി...

" ഇവിടെ നടന്നത് അറിയാം, പക്ഷെ നിന്റെ ഇപ്പോളത്തെ ഈ പ്രകടനത്തിന് കാരണമെന്താന്ന് പറ.. "

സിദ്ധു കുഞ്ഞിയോട് വീണ്ടും ചോദിച്ചു...അവൾ അവന്റെ നേർക്ക് തിരിഞ്ഞു..

" നിങ്ങൾ രണ്ടാളും കൂടി നാടകം കളിച് എന്നെ നശിപ്പിച്ചതാണല്ലേ..? "

അവള് സിദ്ധുവിന് നേരെ വിരൽ ചൂണ്ടി..

" ഞങ്ങൾ നിന്നേ നശിപ്പിച്ചെന്നോ...!! എടാ ചിന്നാ.... ഇവൾക്ക് ആ ലഹരി കൊടുത്തത് ഞാൻ പറഞ്ഞിട്ടാണോ...? "

സിദ്ധു ചിന്നന്റെ നേരെ തിരിഞ്ഞു....

" ഒലക്ക.....!! നീ തന്നല്ലേ നിനക്ക് ആ പൊടി ഒന്ന് വലിച്ചു നോക്കണമെന്ന് പറഞ്ഞത്..? "

ചിന്നൻ ദേഷ്യത്തോടെ കുഞ്ഞിയുടെ നേർക്ക് ചാടി...

" അതിന്..? "

കുഞ്ഞി കാര്യം മനസിലാകാതെ അവനോട് തിരിച്ചു ചോദിച്ചു..

" കണ്ടോ...? അവൾക് ഉപയോഗിക്കണമെന്ന് പറഞ്ഞത് അവൾ തന്നാണ്.. "

ചിന്നൻ നിസാരമായി പറഞ്ഞു...

" അത് ശെരി എന്നിട്ട് ഞാൻ പറഞ്ഞോ എന്നെ നശിപ്പിക്കാൻ..?? "

അവൾ വീണ്ടും ചിന്നന്റെ നേർക്ക് ചീറി..

" നീ തന്നെയല്ലേ കോപ്പേ ആ പൊടി വലിച്ച ശേഷം ഇവനെ കെട്ടിപ്പിടിച് ഉമ്മ വെക്കേം, ഡ്രസ്സ്‌ ഊരുകയൊക്കെ ചെയ്തത്..,?? "

സിദ്ധു ഇടക്ക് കേറി പറഞ്ഞു...

" ആന്ന്..... എന്നിട്ടിപ്പോ നമ്മടെ കുറ്റമായോ..?? "

ചിന്നൻ അന്തം വിട്ടെന്ന പോലെ സിദ്ധുവിനെ നോക്കി..

കുഞ്ഞിക്ക് സംശയമായി, ലഹരി ഉണ്ടായിരുന്നെങ്കിലും ചെയ്ത കാര്യങ്ങൾ കുറച്ചൊക്കെ അവൾക്കും ഏതാണ്ട് ഓർമയിൽ മിന്നിമാഞ്ഞു...

" നീ തന്നെയാ ഞാൻ ചെയ്തത് പോരാഞ്ഞിട്ട് അവനെ കൂടി....

💬 Comments

View all comments