0%

Chapter Title : നീലക്കൊടുവേലി 9 [Fire blade]

Author : Kambikathakal Read All Parts 745

ചിന്നൻ പറഞ്ഞത് കേട്ടു മറുപടി ഇല്ലാതെ അവൾ അവരെ മാറി മാറി നോക്കി...

" എന്നാലും എനിക്കൊരു കാര്യം അറിയാനുണ്ട്... "

ചിന്നൻ പറഞ്ഞത് കേട്ട് കുഞ്ഞി അവനെ നോക്കി..

" നീ അവനുമായി ഇതൊക്കെ ചെയ്യാൻ തുടങ്ങിയത് നമ്മൾ പ്രേമിച്ചോണ്ടിരിക്കുമ്പോളാണോ..??

അതോ ആ പരിപാടികൾ ഉണ്ടായിട്ടും അത് മറച്ചു വെച്ചിട്ടാണോ എന്നെ പ്രേമിക്കാൻ തുടങ്ങീതു..?? "

ചോദ്യം കേട്ടു കുഞ്ഞി ഒന്നും മിണ്ടിയില്ല...അവൾ തല താഴ്ത്തി തറയിലേക്ക് തന്നെ നോക്കിയിരുന്നു.. ഒരു നിശബ്ദത അവിടെ പരന്നു..

" നീ പഴം വിഴുങ്ങിയ പോലെ ഇരിക്കാതെ പറ.... ഞാനാണോ അവനാണോ ആദ്യം തുടങ്ങിയത്..? "

ഉത്തരം കിട്ടാതെ വന്നതോടെ ചിന്നൻ ശബ്ദമുയർത്തിക്കൊണ്ട് ചോദിച്ചു..

" ഞാൻ പണ്ട് പറഞ്ഞത് സത്യം തന്നെയാ... അവൻ എന്റെ പിന്നാലെ നടന്നിരുന്നു , പക്ഷെ അന്ന് എനിക്ക് ഇഷ്ടമ്മാല്ലാരുന്നു... "

അവന്റെ പെട്ടെന്നുള്ള ശബ്ദത്തിൽ ഭയന്ന അവൾ പറഞ്ഞു തുടങ്ങി..

" ആഹാ, നല്ല കഥ , അവൻ ഈ നാട്ടിലെ പട്ടിക്കുഞ്ഞുങ്ങളെ പോലും വെറുതെ വീട്ടിട്ടില്ല...പിന്നെ നിന്നെ വിടുമോ..!! "

ചിന്നൻ പിറുപിറുത്തു..

" നമ്മൾ ഇഷ്ടത്തിലായിട്ട് കൊറച്ചു കാലം കഴിഞ്ഞപ്പൊ അവൻ ആകെ തകർന്നിരുന്നു, അന്ന് അവനെ ഒന്ന് ഉഷാറാക്കാൻ വേണ്ടി തമാശക്ക് തുടങ്ങിയതാണ്... ഗൗരവത്തിൽ തുടങ്ങിയത് അല്ല... നിന്നോട് പറയാനും പറ്റിയില്ല... "

അവളുടെ സ്വരത്തിലെ സങ്കടം സത്യസന്ധമാണോ എന്ന് സിദ്ധു ചിന്തിച്ചു...

" ഓഹ്, ഗൗരവത്തിൽ അല്ലാരുന്നത്രെ..!! അവളുടെ കൊണോത്തിലെ ഒരു തമാശ .. എന്നിട്ട് എപ്പളാടീ മൈരേ അത് കിടന്നു കൊടുക്കുന്ന അവസ്ഥേലേക്ക് എത്തിയത്..??

💬 Comments

View all comments