Chapter Title : നീലക്കൊടുവേലി 9 [Fire blade]
"
ചിന്നന്റെ ശബ്ദം അലറലായി മാറി, സിദ്ധു അവനെ പുറത്ത് തട്ടി....
" അത്..... രണ്ട് കൊല്ലം മുന്നേ... എനിക്കൊരു ദീനം വന്നില്ലേ..? അന്ന് അവൻ വീട്ടിൽ വന്നിട്ട്.....അന്ന്.... പിന്നെ....അറിയാതെ പറ്റിപ്പോയി.. "
അവളുടെ വിക്കി വിക്കിയുള്ള മറുപടി കേട്ട് ചിന്നൻ ദീർഘനിശ്വാസമയച്ചു...
" സിദ്ധപ്പാ.... നീ കേക്കണം, ഓരോ ഓണത്തിനും നല്ല ഉടുപ്പ്,വള മാല കമ്മൽ, ഒക്കെ പോട്ടെ, നീ ഈ അരഞ്ഞാണം കണ്ടോ..? ഞാൻ ഒരു വട്ടം രണ്ട് മാസം കൂപ്പിലെ ജോലി ചെയ്തു നടു ഒടിച്ചു വാങ്ങിക്കൊടുത്തത... "
ചിന്നൻ പറഞ്ഞത് കേട്ട് സിദ്ധു അന്തം വിട്ട് ആ അരഞ്ഞാണത്തിലേക്ക് നോക്കി നിന്നുപോയി...
" ആവശ്യമുള്ളപ്പോ ഒക്കെ പൈസ ഞാനാ കൊടുക്കാറ്... ഈ ജീവിതം മൊത്തം അവൾക്കുള്ളത് ചെയ്യേണ്ടത് ഞാൻ തന്നല്ലേ എന്ന് കരുതി തന്നെയാ... എന്നിട്ടിപ്പോ ..?
സിദ്ധപ്പാ, നിനക്കറിയോ ഇവളെ മനസ്സിൽ കേറ്റിയതിൽ പിന്നെ വേറൊരു പെണ്ണിനെ ഞാൻ തൊട്ടിട്ടു കൂടി ഇല്ലാ, എല്ലാരുടേം മുന്നിൽ ആളാവാൻ വേണ്ടി വെറുതെ കഥ പറഞ്ഞതല്ലാതെ, എന്റെ അമ്മയാണെ സത്യം..!! "
ചിന്നന്റെ രോക്ഷം വീണ്ടും കൂടി, ചിലപ്പോൾ ദേഷ്യവും ചിലപ്പോൾ സങ്കടവും അവനെ കീഴടക്കി...സിദ്ധു അവന്റെ ആത്മാർത്ഥയിൽ അമ്പരന്നു നിന്നു..
" ഞാനെന്റെ ചോര നീരാക്കി വേണ്ടതൊക്കെ വാങ്ങിതന്നു....നീയോ..നിന്റെ പൂറു തേയുന്നത് വരെ അവന്റെ കൂടെ പണ്ണി അവസാനം എന്റെ തലയിൽ കേറാമെന്നു കരുതിയല്ലേ മൈരേ..?? നിനക്ക് അവനെ തന്നെ കേട്ടാമെന്നു കരുതിയാൽ പോരാരുന്നോ... എന്തിനാ എന്നെ ഇങ്ങനെ വേഷം കെട്ടിച്ചത് ..? "
ഇടക്കിടെ എണീറ്റ് തല്ലാൻ എണീക്കുന്ന ചിന്നനെ
💬 Comments
View all comments