Chapter Title : നീലക്കൊടുവേലി 9 [Fire blade]
കിടന്നു കൊടുത്താലും ചിന്നന് മൈരാണ്... "
ഇറങ്ങുന്നതിനു മുൻപ് ചിന്നൻ വിളിച്ചു പറഞ്ഞപ്പോൾ ' പോടാ ' എന്നൊരു ആംഗ്യത്തോടെ അവൾ പുച്ഛിച്ചുകൊണ്ട് ഇറങ്ങിപ്പോയി...
" മൈരത്തി , അവളെ സ്നേഹിച്ചു എന്നത് ആലോചിക്കുമ്പോൾ തന്നെ എന്നോട് എനിക്ക് ദേഷ്യം വരുന്നു... എന്നാലും ഇതെങ്കിലും കിട്ടിയല്ലോ "
ചിന്നൻ അബദ്ധം തിരിച്ചറിഞ്ഞ കണക്കിന് വിലപിച്ചു..
" ഇനിയിപ്പോ ഇവിടെ എന്താ...? നമുക്ക് വീട്ടിൽ പോയാലോ...? "
സിദ്ധു ചിന്നനോട് ചോദിച്ചു... അവൻ കിടക്കയിലേക്ക് കിടന്നു..
" കൊറച്ചു കഴിഞ്ഞോട്ടെ... എന്റെ മനസാകെ ചത്തുപ്പോയി... "
ചിന്നൻ പറഞ്ഞപ്പോൾ സിദ്ധു അങ്ങാനാവട്ടെ എന്ന് കരുതി...
" അവൾക്ക് വേണ്ടി ചിലവാക്കിയ പൈസ ഉണ്ടാർന്നെങ്കിൽ എന്തെല്ലാം കാര്യങ്ങൾ ചെയ്യാർന്നു.. "
അവൻ വീണ്ടും നെടുവീർപ്പിട്ടു...പോയ ബുദ്ധി ആന പിടിച്ചാലും തിരികെ കിട്ടില്ലെന്നല്ലേ..
വീണ്ടും കുറെ കണ്ണീരും കിനാവുമായി ചിന്നന്റെ കൂടെ സിദ്ധു അവിടെ ചിലവഴിച്ചു.. ചതിക്കുകയാണെന്നു തിരിച്ചറിഞ്ഞ മുതൽക്ക് അവൻ കാണിച്ചിരുന്ന ദേഷ്യം എന്തുകൊണ്ടാണെന്നു സിദ്ധു ഏറെക്കുറെ മനസിലാക്കിയിരുന്നു...അവനെ അതിൽ കുറ്റം പറയാനുമില്ല, സ്നേഹിക്കുന്നവർക്ക് വേണ്ടി ജീവൻ കളയാൻ പോലും ആത്മാർത്ഥയുള്ളവർ ശ്രമിക്കുമല്ലോ...
അവളെ സ്നേഹിച്ചത് മുതൽ മറ്റൊരു പെണ്ണിനേയും പൂശിയിട്ടില്ല എന്നത് സിദ്ധുവിന് അത്ഭുധമായിരുന്നു... ചിന്നൻ ഇടക്കിടക്ക് ചെയ്യുന്നുണ്ടെന്ന് കരുതിയിരുന്നത്.. അവൻ അത്രയേറെ ആത്മാർത്ഥത അവന്റെ ബന്ധത്തിൽ കാണിച്ചു, താൻ ആണെങ്കിൽ സിതാരയോട് ഇഷ്ടമുണ്ടെന്നു പറയുന്നതല്ലാതെ ഒരിക്കൽ പോലും ആത്മാർത്ഥത കാണിക്കാൻ നിന്നിട്ടില്ല...
സിദ്ധുവിന് സ്വന്തം ആത്മാർത്ഥതയിൽ പുച്ഛം തോന്നി...താൻ പ്രാധാന്യം കൊടുത്തത് പെൺശരീരങ്ങൾ വഴി ലഭിക്കുന്ന സുഖത്തിനായിരുന്നു, ഒരുപക്ഷെ സിതാരയോടുള്ള സ്നേഹം പോലും അതിന് വേണ്ടി ആകുമോ....???
💬 Comments
View all comments