0%

Chapter Title : നീലക്കൊടുവേലി 9 [Fire blade]

Author : Kambikathakal Read All Parts 752

ഇത് തിരിച്ചു സിതാര മറ്റൊരാൾക്കൊപ്പം സുഖിക്കുകയായിരുന്നെങ്കിൽ തന്റെ അവസ്ഥ എന്തായിരിക്കും...?
സിദ്ധുവിന് ആലോചനയിൽ തന്നെ അസ്വസ്ഥത തോന്നി..കോപ്പ്, എന്തിന് അങ്ങനെയൊക്കെ ചിന്തിക്കണം..? അവൾ അങ്ങനെയൊരു പെൺകുട്ടിയല്ല....!!

അന്ന് സിദ്ധു ചിറക്കൽ വന്നു കേറിയത് അൽപ്പം വിഷണ്ണനായിട്ടായിരുന്നു...അവൻ സ്വപ്നത്തിൽ എന്നോണം കോണിപ്പടികൾ കയറി മുകളിലെത്തി.. ജനലിനരികിൽ കസേര വലിച്ചിട്ട് ഇരുന്നു... കാലുകൾ ജനൽ ഭാഗത്തേക്ക് കയറ്റി വെച്ച് കസേരയിൽ ചാഞ്ഞിരുന്നു ആലോചനയിലേക്ക് നൂണ്ടു.....

കർമഫലം എല്ലാവർക്കും ഉള്ളതാണെങ്കിൽ തനിക്കുള്ളത് എത്തരത്തിലായിരിക്കും..? പക്ഷെ ഇനിയൊരു അവസരം കിട്ടിയാൽ താൻ ചെയ്യാതിരിക്കുമോ..? തന്റെ സ്വഭാവം അങ്ങനെ മാറ്റാൻ കഴിയുന്ന ഒന്നാണോ...?

ചിന്തകൾക്ക് മേലെ ചിന്തകളുടെ കട്ടകൾ പെറുക്കിവെച്ചു സിദ്ധു മുന്നോട്ട് പോയി..അപ്പോളാണ് കസേരക്ക് പുറകിൽ നിന്നൊരാൾ കഴുത്തിലൂടെ കയ്യിട്ട് ചേർത്തു പിടിച്ചത്..

" എന്താണ് ഇത്രക്ക് ആലോചന.? പോവുന്നേന്റെ സങ്കടമാണോ..? "

തന്റെ കവിളിനരികിൽ കവിളൊട്ടിച്ചു വെച്ചുകൊണ്ട് നീതു ചോദിക്കുന്നത് ഒരു ഉൾക്കിടിലത്തിലൂടെ സിദ്ധു അറിഞ്ഞു..

അവൻ അവളുടെ കൈകളെ വീടുവിച്ചുകൊണ്ട് ദേഷ്യത്തിൽ നോക്കിയപ്പോൾ ഒന്നും സംഭവിക്കാത്ത പോലെ അവൾ നെറ്റിച്ചുളിച്ചു..

" മ്മ്...? ന്തേ..? "

നിഷ്കളങ്കമായ ചോദ്യം കേട്ട് സിദ്ധു മറുപടി ഒന്നും പറഞ്ഞില്ല... വേണ്ട വേണ്ട എന്ന് കരുതുമ്പോൾ ചിലതൊക്കെ ഇങ്ങോട്ട് വന്നു കേറും...ഇവരൊക്കെ കൂടി തന്നെ നേരാവാൻ സമ്മതിക്കില്ലെന്നാണ് തോന്നണത്..

" നിനക്കിപ്പോ എന്താ വേണ്ടത്..?? "

സിദ്ധുവിന്റെ ദേഷ്യത്തിലുള്ള ചോദ്യം കേട്ട് നീതു മുഖം കോട്ടി..

" ഞാനീ ചായ തരാൻ വന്നതാ.... എന്താപ്പോ സിദ്ധുവേട്ടന്റെ ജാട..!!"

മേശമേൽ വെച്ചിരിക്കുന്ന ചായ കാണിച്ചുകൊണ്ട് അവൾ പറഞ്ഞു...അതോടൊപ്പം അവന്റെ ബെഡിലേക്ക് അവൾ ഇരുന്നു..

" ചായ

💬 Comments

View all comments