Chapter Title : നീലക്കൊടുവേലി [Fire blade]
എത്രയും പെട്ടെന്ന് അവിടെ നിന്നു പോവാൻ തീരുമാനിച്ചു.. പുസ്തകം ഒളിപ്പിച്ചും ബെഡ് ക്ലീൻ അക്കിയും അവൻ പുറത്തിറങ്ങി.. സൈക്കിളുമെടുത്ത് വയൽവരമ്പിലൂടെ ഓടിച്ചു..
അന്ന് കുറ്റബോധം തോന്നിയെങ്കിലും അവന്റെ ജീവിതത്തിൽ അതുണ്ടാക്കിയ മാറ്റം ചെറുതല്ലായിരുന്നു... സ്വയംഭോഗം എന്ന വലിയ ലോകത്തിലേക്കുള്ള ചെറിയ ചുവടുവെയ്പ്പായിരുന്നു അന്ന് സംഭവിച്ചത്... അതുവരെ സ്ത്രീകളെ വേറൊരു രീതിയിൽ കാണാത്ത സിദ്ധു പെൺശരീരങ്ങളെ ശ്രദ്ധിച്ചുതുടങ്ങി.. ലക്ഷ്മിയമ്മ ഒഴികെ ബാക്കിയുള്ളവരെല്ലാം അവന്റെ കണ്ണുകൾക്ക് ഒരുപോലെയായിരുന്നു..പെങ്ങന്മാരോ ബന്ധുക്കളോ ആയി അധികമാരും ഇല്ലാഞ്ഞതും ഇതിന്റെ തോത് കൂട്ടി..നീതുവോ സിതാരയോ അവന്റെ കണ്ണിൽ അധികം പെടാത്തത് കൊണ്ടു അവരെയും അവൻ ശ്രദ്ധിച്ചില്ല...
ഒഴിവു സമയങ്ങളിൽ സ്വയംഭോഗം ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറി...
വീട്ടിനുള്ളിലും പുറംപണിക്കുമായി നാലഞ്ചു പെണ്ണുങ്ങൾ പണ്ടുമുതൽക്കെ അവിടെ ഉള്ളതായിരുന്നു, അന്നൊന്നും അവരെ ഉള്ളതായിട്ട് പോലും ഗൗനിക്കാതിരുന്ന സിദ്ദുവിന് വന്ന മാറ്റം പെറ്റതല്ലെങ്കിൽ പോലും ലക്ഷ്മിയമ്മ മനസിലാക്കി.. പക്ഷെ അവരത് അവന്റെ പ്രായത്തിന്റെ പ്രശ്നമായി കണ്ടു വിട്ടുക്കളഞ്ഞു....
കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിൽ പോലും ഒരു പെൺകുട്ടിയെ മറ്റൊരു രീതിയിൽ നേരിട്ട് മുട്ടാനുള്ള ധൈര്യം അവനുണ്ടായിരുന്നില്ല... തന്റെ മുകളിൽ ഡെമോക്ലീസിന്റെ വാൾ പോലെ തൂങ്ങിക്കിടക്കുന്ന 'ചിറക്കലെ കുട്ടി 'എന്ന പേര് കളങ്കപ്പെടുത്താൻ അവനു ധൈര്യമുണ്ടായില്ല....
ചെറുപ്പത്തിൽ ചുമരിൽ തൂങ്ങിക്കിടന്നിരുന്ന ഫോട്ടോ കണ്ടുള്ള പരിചയമല്ലാതെ കൈമെളിനെക്കുറിച്ച് സിദ്ധു ഒരുപാടൊന്നും അറിഞ്ഞിരുന്നില്ല, നാടുമായി വലിയ ബന്ധം ഇല്ലാത്തതും ശങ്കരൻ അത്തരം പഴയ കാര്യങ്ങൾ പറഞ്ഞു നടക്കുന്ന ആളല്ലാത്തതു കൊണ്ടും പ്രത്യേകിച്ചൊന്നും അവന് അറിയില്ലായിരുന്നു..പക്ഷെ നാട്ടിൽ കുറച്ചേറേ ചിലവഴിക്കാൻ തുടങ്ങിയപ്പോളാണ് തന്റെ മുത്തച്ഛൻ ഇത്തിരി വലിയ പുള്ളിയാണെന്നു അവൻ മനസിലാക്കിയത്....എന്നാൽ ആ മുത്തച്ഛനാണ് തന്റെ ജീവിതത്തിന്റെ ഇനി
💬 Comments
View all comments