Chapter Title : നീലക്കൊടുവേലി [Fire blade]
വായിൽ നിന്നും വരുന്ന ഒരു കമന്റ് ഉണ്ട് 'സിദ്ധുവിന് ഇതൊക്കെ എന്ത്, ഒന്ന് കൈ ഞൊടിച്ചാൽ എത്ര പെണ്ണുങ്ങളെയും കിട്ടുമല്ലോ എന്ന് കൂടി കേൾക്കുന്നതോടെ അവന്റെ ഉപബോധമനസ്സിൽ ശ്രമിച്ചാൽ കിട്ടുമെന്ന ചിന്ത കൂടി വളർന്നുവന്നു..ഇതൊന്നും മറ്റാരോടും പറയാൻ പറ്റാത്ത അവസ്ഥയായതുകൊണ്ട് എപ്പോളെങ്കിലും എന്തെങ്കിലും നടക്കുമെന്ന പ്രതീക്ഷയിൽ അവൻ പൊയ്ക്കൊണ്ടിരുന്നു..
ഇത്തരം കഥകൾ കേൾക്കാനുള്ള അവന്റെ ആവേശം കൊണ്ടുതന്നെ ആ നാട്ടിലെ ഒരു വിധം തല്ലിപ്പൊളികളും അല്ലാത്തവരുമായിട്ടുള്ള പയ്യന്മാർ മൊത്തം അവന്റെ സുഹൃത് വലയത്തിൽ ഉൾപ്പെട്ടു..
പക്ഷെ ഇക്കാര്യത്തിൽ സിദ്ധുവിനായി കാലം കാത്തുവെച്ച സൗഭാഗ്യങ്ങൾ അവൻ അന്ന് അറിഞ്ഞില്ല..!!
അതിനൊരു തുടക്കമെന്നോണമാണ് അവന്റെ മനസ്സാനിധ്യത്തെ പരീക്ഷിച്ചൊരു സംഭവം ഉണ്ടാവുന്നത്....
ഒരു ദിവസം പതിവുപോലെ ശങ്കരനോടൊപ്പം തോട്ടത്തിൽ പോയതായിരുന്നു സിദ്ധു, അവിടെ വെച്ച് നനഞ്ഞു കിടക്കുന്ന ഒരു പാളയിൽ ചവിട്ടി ശ്രദ്ധ കുറവ് കൊണ്ട് താഴേക്ക് വീണു, അതും ചന്തി കുത്തി നല്ല അസ്സലായിട്ടൊരു വീഴ്ച...
നന്നായി വേദനിച്ചെങ്കിലും ആ വേദന പുറത്തു കാണിക്കാതെ ഒരു വിധത്തിൽ എണീക്കു മ്പോളാണെങ്കിൽ കണ്ടു നിന്ന ശങ്കരനും പണിക്കാരും ഒക്കെ തലയറഞ്ഞു ചിരിക്കുന്നു..
വീഴ്ച്ചക്ക് ശേഷം അവൻ കാണിക്കുന്നതെല്ലാം കണ്ടപ്പോളാണ് അവിടെ കൂടി നിന്നവർക്ക് ചിരി ഇളകിയത്.. അവർ ആസ്വദിച്ചു തന്നെ ചിരിച്ചു, അത് കൂടി ആയപ്പോളാണ് സിദ്ധു കൂടുതൽ നാണംകെട്ടത് ..
വേദന കൊണ്ടും ചമ്മൽ കൊണ്ടും വശം കെട്ട സിദ്ധു ഉള്ള ആരോഗ്യം വെച്ച് വീട്ടിലേക്കു തിരിഞ്ഞു നടന്നു ....
" ഞാൻ പിടിക്കണോ മോനെ ..??? ഒറ്റക്ക് പോവണ്ട.."
ചിരി മാറ്റി ശങ്കരൻ പുറകിൽ നിന്നും ചോദിച്ചെങ്കിലും അൽപ്പം
💬 Comments
View all comments