0%

Chapter Title : നീലക്കൊടുവേലി [Fire blade]

Author : Kambikathakal Read All Parts 717

എല്ലാം കൊണ്ടും താനൊരു ആൺകുട്ടിയുടെ ഒപ്പം ഒരു മുറിയിൽ കിടക്കാൻ പോകുന്നു എന്ന തോന്നൽ അവർക്കുണ്ട്..അതിനുള്ള മുൻകരുതൽ ആയിരിക്കണം തോർത്തുമുണ്ട് ഒക്കെ...

ഇതൊന്നും ഇല്ലെങ്കിലും അവരോട് തനിക്ക് ഒരു വികാരവും തോന്നാൻ പോകുന്നില്ലന്നു ഓർത്തപ്പോൾ അവന്റെ ചുണ്ടിലൊരു പുച്ഛച്ചിരി വിടർന്നു..

വിരിച്ചതിനു ശേഷം അവർ അവനെ നോക്കിക്കൊണ്ട് കാൽ നീട്ടി അതിൽ ഇരുന്നു..

" ചേച്ചിക്ക് എത്ര മക്കളുണ്ട്..?? "

ഉറക്കം വരാത്തത് കൊണ്ട് സിദ്ധു അവരപ്പറ്റി അറിയാൻ ചോദിച്ചു..

" മൂന്ന് പേരുണ്ട് മോനെ... ചെറുത് പെണ്ണ് , നടുവിൽ ഉള്ള പയ്യന് 15 വയസും മൂത്തതിന് 18 ഉം .. "

അവർ മറുപടി കൊടുത്തു..

" പതിനെട്ട് വയസുള്ള മോനോ ..!! ചേച്ചിയെ കണ്ടാൽ അത്ര വലിയ പ്രായം പറയില്ലല്ലോ..അപ്പൊ നിങ്ങക്ക് എത്ര വയസായി..? "

സിദ്ധു അശ്ചര്യപ്പെട്ടു...

" ഓഹ്....അതൊക്കെ ഒരു കഥയാണ്.... എന്റെ കല്യാണം 16 വയസിൽ കഴിഞ്ഞിട്ടുണ്ട്.....20 കൊല്ലമായി... "

നേരിട്ട് വയസു പറയുന്നതിന് പകരം അവരുടെ മറുപടി ഇങ്ങനെയായിരുന്നു...

അപ്പോൾ വയസ്സിന്റെ സംബന്ധിച്ചുള്ള തന്റെ അനുമാനം ശെരിയായിരുന്നു... ഊര് ചുറ്റലിനിടയിൽ ഒരുപാട് കോളനികളിൽ അവൻ കയറി നടന്നിട്ടുണ്ട്.. അവിടെയൊക്കെ അങ്ങനെ ആയിരുന്നു.. പെൺകുട്ടികൾക്ക് 15 ഉം 16 വയസിൽ കല്യാണം, പിന്നെ ഏതെങ്കിലും വലിയ വീട്ടിൽ പുറംപണിയോ അടുക്കളപ്പണിയോ ജോലി..

ആലോചനകളിൽ മുഴുകി എപ്പഴോ അവൻ ഉറങ്ങിപ്പോയി...

കടുത്ത മൂത്രശങ്ക തോന്നിയപ്പോളാണ് സിദ്ധു ഉറക്കമുണർന്നത്..നല്ല ഉച്ചത്തിൽ കൂർക്കം വലി മുഴങ്ങി കേൾക്കാം ...റൂമിനു പുറത്ത് നിന്നും വരുന്ന ലൈറ്റിൽ പതിയെ കണ്ണ് തെളിഞ്ഞു വന്നു.. സമയം 2.30...അയ്യോ...!!

💬 Comments

View all comments