0%

Chapter Title : നീലത്താമര [Hudha]

Author : Kambikathakal Read All Parts 291

അന്വേഷിക്കുന്നെ?"

"അതല്ലന്നെ.. എനിക് ഓർമ ഇല്ല "

"പണ്ട് ...വളരെ പണ്ട് ആണേ.. വല്യമ്മ കുട്ടി ആയിരിക്കുമ്പോ .. അച്ഛമ്മയെ പതായത്തിൽ വച്ചു പാമ്പു കൊത്തി..അതോടെ ആള് നീലിച്ചു ഒറ്റ വീഴ്ച..കൊത്തിയ പാമ്പിനെ വച്ചു മാത്രമേ വിഷം ഇറക്കാൻ പറ്റു എന്നു വൈദ്യർ പറഞ്ഞതോടെ എല്ലാവരും പത്തായം മുഴുവൻ അരിച്ചു പെറുക്കി ..ഏഹേ പാമ്പിന്റെ പൊടി പോലും ഇല്ല ..അന്ന് വല്യമ്മക്ക് എട്ടോ പത്തോ വയസ് ഉള്ളു .. അച്ഛച്ഛനോട് വല്യമ്മ പറഞ്ഞു നീലതതാമരയുടെ തണ്ടു പിഴിഞ്ഞു ഒഴിച്ചാൽ വിഷം ഇറങ്ങും എന്നു "

"ആണോ " മനുവിന് അത്ഭുദം ആയി

"ഹാ നീ ഞാൻ പറയുന്നത് മുഴുവൻ കേൾക്ക് ..ഇടക്ക് കേറാതെ "

"എന്നിട്ട്?"

"വല്യമ്മ ചെറുത് അല്ലേ ..അച്ഛച്ഛൻ അതു കേട്ട ഭാവം നടിച്ചില്ല .. പുള്ളിക്കാരി എന്താ ചെയ്തത് അമ്പപകുളത്തിൽ ഇറങ്ങി താമര പറിച്ചുകൊണ്ട് തറവാട്ടിലേക്ക് വന്നു.."

"ആണോ"

"അതല്ല രസം..വല്യമ്മ താമര ആയി വന്നതിനു പുറകെ അത്രെയും നേരം തപ്പിയിട്ടു കിട്ടാത്ത ആ പാമ്പും ഇറങ്ങി വന്നു.. നല്ല ഒന്നാംതരം മൂർഖൻ .. പാമ്പ് കൊത്തിയ വിഷം തിരിച്ചു എടുത്തു പോയതിനു പിന്നാലെ വല്യമ്മ താമരതണ്ടു മുറിച്ചിട്ടപ്പോൾ ഉടനെ അച്ചമ്മ കണ്ണു തുറന്നുവത്രെ"

"അതുകൊണ്ടാണോ കല്യാണം കഴിക്കാഞ്ഞത്?"

"അതു കൊണ്ടല്ല പൊട്ടാ..അമ്പലകുളത്തിലെ താമര പാർവതി ദേവിയുടേത് ആണ്. നടയിൽ നാണയം വച്ചു വഴിപാട് കഴിച്ചു പ്രാർത്ഥിച്ചിട്ടു താമര വിരിഞാൽ മാത്രമേ അവകാശികൾക്കു കൊടുക്കൂ ..അല്ലാതെ വിരിയുന്ന താമര ദേവിക്ക് പൂജ നടത്തണം എന്നാണ് "

"തണ്ട് അല്ലെ എടുത്തത് താമര ഒന്നും

💬 Comments

View all comments