Chapter Title : നീലത്താമര [ഉർവശി മനോജ്]
വീണ്ടും. എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നു .. പക്ഷേ ഒന്നും പറയാൻ തോന്നിയില്ല. അൽപ നേരത്തിനു ശേഷം ഒരു താക്കോൽ കൂട്ടവുമായി മാലതി ആന്റി പുറത്തേക്ക് വന്നു. താക്കോലും വാങ്ങി സ്റ്റെയർ കയറി മുകളിലേക്ക് പോകുമ്പോൾ ഞാൻ മീനാക്ഷിയെ ദയനീയമായി ഒന്നു കൂടി നോക്കി.
വൃത്തിയും വെടിപ്പുമുള്ള ഉള്ള ഒരു മുറിയും കിച്ചനും ബാത്റൂമും. സ്റ്റെയർകേസ് പുറത്തു കൂടി ആയതിനാൽ ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ല. അങ്ങനെ ജീവിതം വീണ്ടും ഒന്നു മുതൽ തുടങ്ങുന്നു...!
കുറച്ചു ദിവസങ്ങൾ കഴിഞ്ഞു പോയപ്പോഴേക്കും ഞാൻ മാലതി ആന്റിക്കും അജൂട്ടനും വളരെ വേണ്ടപ്പെട്ട ഓരാൾ ആയി മാറി. മീനാക്ഷി മാത്രം ഇത് വരെ എന്നോട് ഒന്ന് മിണ്ടുക പോലും ചെയ്തില്ല. അൻപത് വയസ്സിന് അടുത്ത് പ്രായമുള്ള ഒരു ചരക്കാണെങ്കിലും ശരിക്കു പറഞ്ഞാൽ മാലതി ആന്റി ഒരു പഞ്ച പാവമാണ് , ഓഫീസിലെ തന്റെ മേൽ ഉദ്യോഗസ്ഥനോട് തോന്നിയ പ്രണയം .. അത് മറ്റൊരു തലത്തിലേക്ക് വളർന്ന് എത്തിയ ശേഷമാണ് അയാൾ വിവാഹിതനാണെന്നും ഒരു കുട്ടി ഉണ്ടെന്നുമുള്ള സത്യം ആന്റി അറിഞ്ഞത്. അപ്പോഴേക്കും ഒരുപാട് വൈകി പോയിരുന്നു. മറ്റു വഴികളില്ലാതെ, ഗർഭിണിയായ ആന്റിയെ അയാൾ വിവാഹം കഴിച്ചു. ഒരു രണ്ടാം ഭാര്യ എന്ന അവഗണന ഒരിക്കലും നൽകാതെ ഇവിടെ ഈ വീട് വാങ്ങി മാലതി ആൻറിയേയും കുഞ്ഞായിരുന്ന മീനാക്ഷിയേയും താമസിപ്പിച്ചു. അധിക നാൾ കഴിയും മുൻപ് ഒരു കാറപകടത്തിൽ അയാൾ മരിച്ചു. ഭർത്താവിന്റെ മരണ ശേഷം അയാളുടെ ആദ്യ ഭാര്യയും മകനും സ്വൈര്യമായി ജീവിക്കുവാൻ മാലതി ആന്റിയെ അനുവദിച്ചിട്ടില്ല.കേസും വഴക്കും കൊല വിളിയും ഭീഷണിയും
💬 Comments
View all comments