← Back to നീലത്താമര [ഉർവശി മനോജ്]

Comments

നീലത്താമര [ഉർവശി മനോജ്] · approved reader discussion

Rickey Raj • 19-09-2020 15:06

❤️❤️❤️?❤️❤️❤️?❤️❤️??

ജിഷ്ണു A B • 23-02-2020 12:33

ണിക്കാൻ വാക്കുകളില്ലാ......

ജിഷ്ണു A B • 23-02-2020 12:35

വർണിക്കാൻ വാക്കുകളില്ലാ ചേച്ചീ........

കട്ടപ്പ • 06-11-2019 19:21

മാരകം....ഒന്നും പറയാനില്ല കലക്കി.....വെറുതേ കുറെ ടെന്‍ഷന്‍ അടിച്ചു...

ഉർവശി മനോജ് • 17-12-2019 15:46

??

Martin Luther • 11-10-2019 00:20

Maarakam.......
Really really wonderful....

ഉർവശി മനോജ് • 11-10-2019 14:04

നന്ദി സുഹൃത്തേ.

പൊന്നു.? • 07-10-2019 16:25

കൊള്ളാം...... അപാരഫീൽ. സൂപ്പർ ഡൂപ്പർ....
പക്ഷേ ആ വിശ്വൽഷ്.....??

????

ഉർവശി മനോജ് • 11-10-2019 14:05

നല്ല വാക്കുകൾക്ക് നന്ദി. വിഷ്വൽസ് ഡിലീറ്റ് ചെയ്തു കളഞ്ഞു.

Shambu Annan • 07-10-2019 05:01

Urvashi manoj.. Ith munp publish cheytha kadha alle... Pazhaya chila kadhakal poorthiyakkanundallo... Evide..?
Enthayalum nannayittund.

ഉർവശി മനോജ് • 11-10-2019 14:06

നല്ല വാക്കുകൾക്ക് നന്ദി. നേരത്തെ പബ്ലിഷ് ചെയ്ത എൻറെ തന്നെ ഒരു സൃഷ്ടി ചില കാരണങ്ങളാൽ റിമൂവ് ആയിരുന്നു. അതിന് ആവശ്യമായ മാറ്റങ്ങൾ വരുത്തി പുനർ പ്രസിദ്ധീകരിച്ചതാണ്. പാതിവഴിയിൽ നിർത്തിയ കഥകൾ ഉടൻതന്നെ പൂർത്തീകരിക്കുന്നതാണ്.

Mr'x • 05-10-2019 16:09

Kollam oru jeevan ulla story

ഉർവശി മനോജ് • 05-10-2019 19:30

നല്ല വാക്കുകൾക്ക് നന്ദി ?

Sakhavu • 05-10-2019 06:21

Ente ponnu sahodara.... Thangal thudangi vachitt engum ethatha randu kadhakal ullappol endina ingane oru sahasam...
Kadhakk pinnil.... Athinum munpe thudangiya kottayam kollam passenger...
Athin oru theerumaanam undkku

ഉർവശി മനോജ് • 05-10-2019 10:15

ഇത് പുതിയ കഥ അല്ല സഹോദരാ...
കുറച്ചു നാളുകൾക്ക് മുമ്പ് എഴുതി പബ്ലിഷ് ചെയ്തതാണ്..
ചില പ്രശ്നങ്ങളാൽ റിമൂവ് ആയിരുന്നു

മാറ്റങ്ങൾ വരുത്തി പുനർ പ്രസിദ്ധീകരിച്ചതാണ്.

Sakhavu • 05-10-2019 18:36

Angane aanengil OK... Enikkoru parathiyumilla.. Munpathe peru njan search cheythappo kandumilla.. Ath thangalude thanne aayirunnu enn orthengil mukalil koduthu comment post cheyyilarunnu..
Ethayalum mattu kadhaklude baaki ezhuthi ayakku

ഉർവശി മനോജ് • 05-10-2019 19:28

തീർച്ചയായും പാതി വഴിയിൽ നിർത്തിയിരിക്കുന്ന കഥകൾ ഉടൻ പൂർത്തീകരിക്കും. തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.

വേലു • 05-10-2019 02:04

കോപ്പിയടിയല്ല  ..സംശയം മാറാൻ ഇദ്ദേഹത്തിന്റെ പഴയ കഥകൾ വഴിക്കൂ..പ്ലീസ്‌

മനോജെ ആ സിനിമകഥയുടെ ബാക്കി എഴുത്‌ " സംവിധാനസഹായി "

ഉർവശി മനോജ് • 05-10-2019 16:15

തീർച്ചയായും പാതി വഴിയിൽ നിർത്തിയ കഥകൾ ഉടൻ പുനരാരംഭിക്കുന്നതാണ്. ഇൗ കഥ കുറച്ചു നാളുകൾക്ക് മുൻപ് ഞാൻ തന്നെ ഇവിടെ പ്രസിദ്ധീകരിച്ചതാണ് .. കഥയിലെ പേരുകൾ യഥാർത്ഥ ജീവിതത്തിലെ ചില പേരുകളോട് സാദൃശ്യം തോന്നിയതിനാൽ കഥ റിമൂവ് ആവുകയായിരുന്നു. ആവശ്യമായ മാറ്റങ്ങൾ വരുത്തി പുനപ്രസിദ്ധീകരിച്ചതാണ്.

rashid • 04-10-2019 23:06

കൊള്ളാം പല കഥകളിലെയും സീനുകൾ ചേർത്ത് ഒരു പുതിയ കഥ, കലക്കിയിട്ടുണ്ട്

ഉർവശി മനോജ് • 05-10-2019 02:09

പഹയൻ .. ജ്ജ് കണ്ട് പിടിച്ച്. .. !!

Kuthubdeen Trivandrum • 04-10-2019 23:03

Kottayam kollam passenger next part evide chechi.

ഉർവശി മനോജ് • 05-10-2019 16:16

ഉടൻ ?

Kuthubuddeen Trivandrum • 06-10-2019 22:36

Ok ??

രാധ • 04-10-2019 22:06

????

ഉർവശി മനോജ് • 04-10-2019 22:25

എന്താ ഒരു ചിരി ....? ?

രാധ • 07-10-2019 10:13

കൈരളി ടീവിയിൽ വല്യേട്ടൻ കണ്ടൊരു ഫീൽ.... അതോണ്ട് ചിരിച്ചതാ

Kuthubuddeen Trivandrum • 04-10-2019 23:05

Nigal oru charakke anne

വേദിക • 04-10-2019 21:43

കണ്ടവന്റെ കഥ പേര് മാറ്റി ഇടുന്നതും വെടിയുടെ അടുത്ത് പോയ് കടം പറയുന്നവനും ഒരുപോലെ ആണ്.

ഉർവശി മനോജ് • 04-10-2019 22:24

വെടിയുടെ അടുത്ത് പോയി കടം പറഞ്ഞു ശീലമില്ല ..

കണ്ടവന്റെ കഥയാണ് എന്ന് താങ്കൾ പറഞ്ഞാൽ പോരല്ലോ അത് എഴുതിയ ഞാൻ തന്നെ സമ്മതിച്ചു തരണം. ഇതേ കഥ ആദ്യം എഴുതിയപ്പോൾ കഥാപാത്രങ്ങളുടെ പേരുകൾ ജീവിച്ചിരിക്കുന്ന ചില വ്യക്തികളുമായി സാമ്യം വന്നതുകൊണ്ട് പേജിൽ നിന്നും റിമൂവ് ആവുകയായിരുന്നു. കൂടുതൽ വിവരങ്ങൾക്ക് വൈദ്യരുമായി ബന്ധപ്പെടാം. അടുത്ത തവണ പോകുമ്പോൾ എങ്കിലും വെടിയുടെ അടുത്ത് കടം പറയാതിരിക്കുക. ??

Manikuttan. R • 11-10-2019 11:22

Dear Urvashi Manoj,
Ee katha nja evideyum vayithayite orkinlla, ee sitle search cheythppol neelathamara enna peril randu perude peril kandu (Thara Das randu part & Huda).

Pinne Kurakkunnavar kurachite pote, parayille chandrane noki patti kurachal entha parayuka, athupole kandal mathi.

ഉർവശി മനോജ് • 12-10-2019 02:01

Thanks for your support brother.

Dr. Love • 04-10-2019 19:55

ഇന്ത story നാൻ എങ്കയോ പാത്ത മാതിരി ഇരുക്ക് തമ്പി

ഉർവശി മനോജ് • 04-10-2019 22:25

പേജിൽ കഥ വന്നാൽ ഉടൻ തന്നെ വായിക്കുന്ന വ്യക്തിയാണെങ്കിൽ കണ്ടിട്ടുണ്ടാകും.

Dragon • 04-10-2019 19:04

munp vanna story   "PADMA LAKSHMI "

ഉർവശി മനോജ് • 04-10-2019 22:26

സാങ്കേതിക കാരണങ്ങളാൽ റിമൂവ് ആയി പോയി അതുകൊണ്ട് പേരുമാറ്റി ?

Kanakambarii • 04-10-2019 18:24

ഇത് മുമ്പ് ഇവിടെ തന്നെ വായിച്ചത് പോലെ

ഉർവശി മനോജ് • 04-10-2019 18:52

അതേ .. എൻറെ തന്നെ സൃഷ്ടിയായിരുന്നു.
പേരുകളിൽ ജീവിച്ചിരിക്കുന്ന വ്യക്തികളുമായി ചില സാദൃശ്യം വന്നതിനാൽ അത് ഒഴിവാക്കപ്പെട്ടു.
കഥാപാത്രങ്ങളിൽ ചില മാറ്റങ്ങൾ വരുത്തി പുനപ്രസിദ്ധീകരിച്ചത് ആണ്.