Chapter Title : നീലത്തടാകത്തിൽ [അർജുൻ]
പറയുകയായിരുന്നു ഞങ്ങൾ നാലഞ്ചു പേർ...
കൂടെയുള്ള ഫിലിപ്പൈൻകാരിയായ റോസ്‌ലിന്റെ ബെർത്ത് ഡേ ആഘോഷമാണ് നടക്കുന്നത്...
സൗഹൃദത്തിനു ഞാൻ കൊടുക്കുന്ന വിലയാണ് ഇവരുടെ കൂടെ ഇന്ന് ഇങ്ങനെയൊക്കെ ഇരുന്നു പാർട്ടികളിൽ പങ്കെടുക്കാൻ പറ്റുന്നത്.
റോസ്‌ലിൻ പൊതുവെ ആരുമായും കൂട്ടുകൂടുന്ന പ്രകൃതമല്ല....
എന്നാലും ഞാനും അവളും ഭയങ്കര സൗഹൃദത്തിലാണ് ....
കളങ്കമില്ലാത്ത സൗഹൃദം..
പിന്നെ ഞങ്ങളുടെ കൂടെയുള്ളവർ എന്ന് പറഞ്ഞാൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ....
അവരൊന്നും ഇതിൽ പ്രാധാന്യം ഇല്ലാത്തതുകൊണ്ട് അവരെ ഇവിടെ പരാമർശിക്കുന്നില്ല.....
എന്നാൽ ഇക്കൂട്ടത്തിൽ മറ്റൊരു ഇൻഡ്യാകാരനും ഉണ്ട്...
ക്കാരൻ അല്ല... ക്കാരി... ഇന്ത്യാക്കാരി...
അങ്ങ് നോർത്ത് ഇന്ത്യയിൽ ജനിച്ചു വളർന്ന ഒരു മലയാളിപെൺകൊടി അരുണിമ...
ഇപ്പോഴും ആർക്കും പശ്ചാത്തലം മനസ്സിലായിട്ടില്ല അല്ലേ...
ഒരു ബ്രിട്ടീഷ് ആഡംബര കപ്പൽ.... അച്ഛനെയും അമ്മയെയും ഒഴികെ വേറെന്തും ലഭിക്കുന്ന ഒരു അത്യാധുനിക ആഡംബര കപ്പൽ.
അതിലെ വിവിധ ഡിപ്പാർട്മെന്റ് കളിൽ ജോലി ചെയ്യുന്നവരാണ് ഞങ്ങളെല്ലാം..
അന്നവിടെ... 2013ൽ മുംബൈയിൽ നിന്നും പേപ്പറുകളെല്ലാം ശെരിയാക്കി....
ഏഴുവർഷത്തിനിപ്പുറവും അതെ കമ്പനിയിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നു...
കുറെയധികം രാജ്യങ്ങളിൽ പോയി...
വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആളുകളെ കണ്ടു...
ആഗ്രഹിച്ചപോലെ എല്ലാം നടക്കുന്നു..
ഇത് ഞങ്ങളുടെ ക്രൂ ബാർ ആണ്... ഇവിടെ ഞങ്ങൾക്കാവശ്യമുള്ള എല്ലാം കിട്ടും... ദിവസവും ഓരോ പാർട്ടികൾ ഉണ്ടാവാറുണ്ട്...
അങ്ങിനെയുള്ള ഒരു കൊച്ചു പാർട്ടി ആണിത്...
അരുണിമയെ കുറിച്ച് പറയുകയാണെങ്കിൽ ഒരു കൊച്ചു സുന്ദരി... വായാടി... ആരോടും എന്തും തുറന്നു പറയുന്ന പ്രകൃതം...
ആരും ശ്രദ്ദിക്കുന്ന ശരീരം... എന്നാലും അവളെ ഒരിക്കലും സെക്സിയായി ഡ്രസ്സ് ചെയ്യുന്നത് കണ്ടിട്ടില്ല... എന്നാലും ജീൻസിലും ടീഷർട്ടിലും അവളുടെ
💬 Comments
View all comments