0%

Chapter Title : നീലത്തടാകത്തിൽ [അർജുൻ]

Author : Kambikathakal Read All Parts 560
മുന്നിൽ വച്ചു ഞാൻ അവളെ വഴക്ക് പറഞ്ഞു... അവളുടെ കണ്ണ് നിറഞ്ഞു... അത് കണ്ടു ഞാൻ തണുത്തു... അവളോട് റൂമിൽ പോയി ഫ്രഷ് ആയി വരാൻ പറഞ്ഞു... പൊതുവെ ആരോടും അങ്ങനെ ദേഷ്യപെടാത്ത ഞാൻ എന്റെ സീനിയർ ഷെഫ് നോടുള്ള അമർഷം അവളോട്‌ തീർത്തതാണ്... അതെന്നെ വീണ്ടും വിഷമത്തിലാക്കി. അന്ന് വൈകുന്നേരം അവളെ കണ്ടപ്പോൾ എനിക്ക് ഭയങ്കര സങ്കടം വന്നു... എപ്പോഴും കളിച്ചു ചിരിച്ചു ജോലി ചെയ്യുന്ന കുട്ടി ഇപ്പോൾ മുഖത്തു ഭയങ്കര ദുഃഖം തളം കെട്ടി നിൽക്കുന്നു...
അന്നത്തെ ജോലി കഴിഞ്ഞു പോകാൻ സമയത്തു അവളെ ഞാൻ വിളിച്ചു... (എല്ലാം ഇംഗ്ലീഷിൽ ആണ് ) ഞാൻ : എന്താ പേര്? അവൾ : അരുണിമ ഞാൻ എന്റെ പേര് പറഞ്ഞു അവൾ : (പച്ച മലയാളത്തിൽ )എനിക്കറിയാം ഷെഫ് മലയാളി ആണെന്ന്അത് കേട്ട ഞാൻ ഷോക്ക് ആയി പോയി.. ഞാൻ: എന്നിട്ടെന്തേ എന്നോട് ഇതുവരെ പരിചയപ്പെടാൻ വന്നില്ല.. ഒന്നുമില്ലേലും നമ്മളൊക്കെ മലയാളീസ് അല്ലേ.. അവൾ : ഷെഫ് എപ്പോഴും തിരക്കല്ലേ... പിന്നെ എനിക്ക് തോന്നി ഭയങ്കര ജാഡ ആണെന്ന്... എന്നിട്ടും അവളുടെ മുഖത്തു ആ പഴയ സന്തോഷം ഇല്ലാത്തതിനാൽ.. ഞാൻ പറഞ്ഞു. "ഇന്ന് രാവിലെ വഴക്ക് പറഞ്ഞതിൽ വിഷമിക്കണ്ട.. അത് ഞാൻ വേറെ എന്തോ ടെൻഷൻ ആയിരുന്നപ്പോൾ... അങ്ങനെ താൻ ആ മിസ്റ്റേക്ക് ചെയ്തത് കണ്ടപ്പോൾ....... അറിയാതെ... പൊട്ടിത്തെറിച്ചു പോയതാണ്.. " എനിക്ക് എന്റെ വാക്കുകൾ ഒന്നും പൂർത്തികരിക്കാൻ പറ്റുന്നില്ല... അത് മനസ്സിലാക്കി എന്നവണ്ണം അവൾ പറഞ്ഞു അത് സാരമില്ല... ഞാൻ തെറ്റ് ചെയ്തിട്ടല്ലേ... അങ്ങനെ

💬 Comments

View all comments