0%

Chapter Title : നീലത്തടാകത്തിൽ [അർജുൻ]

Author : Kambikathakal Read All Parts 561
കുറച്ചു നേരം സംസാരിച്ചു..... ഇതിനിടയിൽ ഞാൻ ചോദിച്ചു... "കപ്പലിൽ ജോലി കിട്ടുന്നതിനു മുൻപ് എവിടെയാ വർക്ക്‌ ചെയ്തിരുന്നത് നാട്ടിൽ ഏതേലും ഹോട്ടലിലോ.. മറ്റോ " "ഇല്ല.. ബോംബയിൽ ഒരു റെസ്റ്റോറന്റൽ ജോലി ചെയ്തിരുന്നു... അപ്പോഴേക്കും എനിക്ക് കപ്പലിൽ ജോലി ശെരിയായി.... ഇങ്ങോട്ട് പോന്നു...... എന്തെ? സംശയം കൊണ്ട് അവൾ ചോദിച്ചു "അല്ല എനിക്ക് അരുണിമയെ നല്ല മുഖപരിചയം... അതാ.. ചോദിച്ചേ " "എനിക്കും നല്ല പരിചയം തോന്നുന്നു ... പക്ഷെ ഞാൻ നാട്ടിൽ പോലും അധികം വന്നിട്ടില്ല " "വേറെ എവിടെയെങ്കിലും വർക്ക്‌ ചെയ്തിട്ടുണ്ടോ " "ഞാൻ ഹോട്ടൽ മാനേജ്മെന്റ് പഠിക്കുന്നതിനു മുൻപ് ഒരു ഹോസ്പിറ്റലിൽ റിസപ്ഷനിൽ ജോലി ചെയ്തിട്ടുണ്ട്... " "മുംബൈ യിൽ.... " "മുംബൈയിൽ എവിടെ? " "നരിമാൻ പോയിന്റ്‌.. ൽ "" അതുകേട്ടു.. അവളുടെ മുഖം ഞാൻ ഒന്ന് കൂടി സൂക്ഷിച്ചു നോക്കി..... 2013ലെ സംഭവം ഞാൻ ഓർത്തു.... ഉച്ചത്തിൽ ചിരിച്ചു...... "എന്തെ "? "ഡോക്ടർ അശോക്സ് ക്ലിനിക് അല്ലെ അത്... " "അതെ.. എങ്ങനെ മനസ്സിലായി... '" "എന്നെ എവിടെ വച്ചാണ് മുഖപരിചയം എന്ന് പറഞ്ഞെ..... ഒന്ന് സൂക്ഷിച്ചു നോക്കിയേ... "
ഞാൻ അവളെ സാകൂതം വീക്ഷിച്ചു "എനിക്കിപ്പോ മനസ്സിലായി..... ഒരിക്കൽ ക്ലിനികിൽ വന്നു ബഹളം വച്ച്.. പ്രശനം ഉണ്ടാക്കിയാ ആൾ അല്ലേ.... എനിക്കിപ്പോ ഓർമവന്നു... " അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു അങ്ങനെ അന്ന് നടന്ന സംഭവം ഞങ്ങൾ ഒന്ന് കൂടി പറഞ്ഞു ചിരിച്ചു... പക്ഷെ ഞാൻ അവിടുന്ന് പോകാൻ നേരം എന്നെ നോക്കി നിൽക്കുന്ന ആ മുഖം... ആ

💬 Comments

View all comments