0%

Chapter Title : നീലത്തടാകത്തിൽ [അർജുൻ]

Author : Kambikathakal Read All Parts 565
കൂടി അറിഞ്ഞാൽ ആ പാവത്തിനു സഹിക്കില്ല.... പക്ഷെ ഇന്ന് ഈ പാർട്ടിയിൽ അത് ഞാൻ അവളെ അറിയിക്കാൻ പോകുന്നു... അതിനു ഞാൻ കണ്ട പ്ലാൻ.. റോസ്ലിനെ കൊണ്ട് എന്നോട് ചോദിപ്പിക്കണം...അവളുടെ മുന്നിൽ വച്ച്...... അല്ലാതെ പറയാൻ എന്തോ എനിക്ക് ധൈര്യമില്ല..... അത് ഞാൻ നേരത്തെ റോസ്ലിനോട്‌ പറഞ്ഞിട്ടുണ്ടായി രുന്നു.... അങ്ങനെ കൃത്യസമയത്തു തന്നെ റോസ് ലിൻ എന്നോട് ചോദിച്ചു...... "ഷെഫ്, ഹൌ മെനി ഡേയ്‌സ് ടൂ ഗോ ഫോർ യുവർ വെക്കേഷൻ? " ഞാൻ അതിന് സാധാരണ മറുപടി പറയുന്ന പോലെ പറഞ്ഞു... "സിക്സ് ഡേയ്‌സ് മോർ " ഞാൻ അതും പറഞ്ഞിട്ട് അരുണിമയെ നോക്കി പറഞ്ഞു തീർന്നതും.. എന്റെ കൈയിൽ കോർത്തിണക്കിവച്ചിരിന്ന അവളുടെ കൈവലിചൂരി കൈയിലുണ്ടയിരുന്ന വിസ്കി എന്റെ മുഖത്തെക്ക് വലിച്ചെറിഞ്ഞു.. അവൾ അവിടുന്ന് എഴുന്നേറ്റു പുറത്തേക്ക് പോയി ... എന്റെ മുഖവും ഡ്രെസ്സുമെല്ലാം ജാക്ക്ഡാനിയേലിൽ കുളിച്ചു... അത് തുടക്കാൻ ശ്രമിക്കുന്നതിനിടയിൽ.. എന്റെ കണ്ണിലൂടെ ഇടി മിന്നൽ പിണർ പാഞ്ഞു .... ആരുടെയോ കൈപ്പത്തി ആയിരുന്നു... മുഖം പൊത്തി കണ്ണ് തുറന്നു ഒരു മിന്നായം പോലെ അവളെ ഒരു നോക്ക് കൂടി കണ്ടു... അവൾ വീണ്ടും പുറത്തേക്കു പോകുന്നത്...
"ഇതെപ്പോ അവള് തിരിച്ചു വന്നു..". ഏതായാലും... അടിയും കിട്ടി.. അല്ല... എനിക്കിതു തന്നെ വേണം... ഒരു സർപ്രൈസ് കൊടുത്തതാ.. വിസ്കിയിൽ കുളിക്കുകയും ചെയ്തു... റൂമിൽ പോയി അവളോട് ക്ഷമ പറയാം.... എന്ന് കരുതി എണീറ്റപ്പോൾ.... ഇതുവരെക്കും ഇത്രയും ആൾക്കാരെ ആ ബാറിൽ ഞാൻ കണ്ടിട്ടില്ല... എല്ലാവരും എന്നെ നോക്കുന്നു.... ഈ സീൻ ആരും കാണാതിരിക്കൻ വഴിയില്ല.....

💬 Comments

View all comments