0%

Chapter Title : നീലത്തടാകത്തിൽ [അർജുൻ]

Author : Kambikathakal Read All Parts 567
എല്ലാവരോടും പതിയെ തലയും കുലുക്കി... ഒരു ചെറു പുഞ്ചിരിയും സമ്മാനിച്ചു കൊണ്ട്... ചമ്മി നാറി പതിയ്യെ അവളുടെ റൂം ലക്ഷ്യമാക്കി നടന്നു..... "ആരു... ആരു.... ആരു...." (അരുണിമയെ ഞാൻ അങ്ങിനെയാ വിളിക്കാറ് ). അവളുടെ ഡോറിൽ മുട്ടി വിളിച്ചു.... ഒരനക്കവും ഇല്ല... എനിക്കാണേൽ സങ്കടവും വരുന്നു... ഡോറിലേക്ക് മുഖം ചേർത്ത് വച്ചു ചാരി നിന്ന് വീണ്ടും വിളിച്ചു... " ആരു.... ആരു... " അങ്ങിനെ അവസാനം ഡോർ തുറക്കുന്ന ശബ്ദം കേട്ടു... ശബ്ദം മാത്രേ ഉള്ളോ... ഡോർ തുറന്നില്ലല്ലോ... അപ്പോൾ പിറകിൽ നിന്ന് ഒരലർച്ച " വാട്ട്‌ ഹാപ്പെൻഡ്.... വൈ യു മേക്കിങ് നോയിസ് ഹിയർ? ".. ഒരു മദാമ്മപെണ്ണ്.... ഡോർ തുറന്നത് മദാമ്മ ആയിരുന്നു... അവളുടെ ഡോർ... "സോറി... സോറി... സോറി " പറഞ്ഞുകൊണ്ട് ഞാൻ തിരിച്ചു റൂമിലെത്തി... അവളുടെ റൂമിലേക്ക് ഫോൺ ചെയ്തു.... അനക്കമില്ല... ഉറങ്ങാൻ പറ്റുന്നില്ല.... അവളെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്നറിയില്ല..... രാവിലെയായി... അവളെ ഡ്യൂട്ടിയിൽ കണ്ടു.... അടുത്തുചെന്ന് പറഞ്ഞു "ഗുഡ് മോർണിങ് " കയ്യിൽ ഉണ്ടായിരുന്ന ഒരു ട്രെ ആയിരുന്നു... ഒറ്റയടി..... അടുത്ത് കണ്ട ടേബിളിലേക്ക്.... ഇതിപ്പോ... കൂടെ പണിയെടുക്കുന്ന എല്ലാരും കണ്ടു.... എന്നെ ആട്ടിപായിക്കുന്നതു.... എന്നാലും സാരമില്ല....
അവളൊന്നു മിണ്ടിയാൽ മതി... അല്ലേൽ ഒന്ന് മുഖത്തെക്കു നോക്കിയാൽ മതി.... അതുമില്ല.... എനിക്കാണേൽ സങ്കടവും സഹിക്കാൻ പറ്റുന്നില്ല...അങ്ങനെ നാലു ദിവസം കഴിഞ്ഞു... ഇനി രണ്ടു നാൾ... കൂടി മാത്രം "നാളെ വൈകിട്ട് ലഗേജ് സെക്യൂരിറ്റി ചെക്കിങ്നു കൊടുക്കണം... മറ്റെന്നാൾ രാവിലെ 10 മണിക്ക് ഷിപ്പിൽ നിന്ന് ഇറങ്ങും... വൈകിട്ടു മൂന്നുമണിക്ക്

💬 Comments

View all comments