0%

Chapter Title : നീലത്തടാകത്തിൽ [അർജുൻ]

Author : Kambikathakal Read All Parts 549
ചെയ്തു ഉള്ളിൽ കടന്ന്..... റിസപ്ഷനിൽ എത്തി.... രണ്ടു തരുണിമണികളിൽ ഒന്ന് ഫോണിൽ വളരെ സീരിയസ് ആയി സംസാരിക്കുന്നു..... മറ്റേതാണേൽ ഇന്ന് ആദ്യമായ് കിട്ടിയ കമ്പ്യൂട്ടർ ആണെന്ന് തോന്നുന്നു... അതിൽ നിന്നു കണ്ണെടുക്കുന്നേയില്ല... രണ്ടു തവണ ഗുഡ് മോർണിംഗ് പറഞ്ഞു.... വെറുതെ വേസ്റ്റ് ആയി... ചുമ്മാ... ഒന്ന് ചമ്മി.... തിരിഞ്ഞു നോക്കി... ഒരു പത്തു പതിനഞ്ചുപേർ ഇരിക്കുന്നു...
അവരൊക്കെ... മെഡിക്കൽ എടുക്കാൻ വന്നതായിരിക്കും... അങ്ങനെ ആശ്വാസിച്ചു തരുണിമണികളുടെ ശ്രദ്ധ പിടിച്ചു പറ്റാനായി ശ്രമിച്ചു കൊണ്ടേയിരുന്നു... ഒടുവിൽ ആ ഫോൺകാരി പെൺകൊടി.. എന്റെ മുന്നിൽ തോറ്റു... അവൾ ഫോൺ വച്ചു... എന്നിട്ട് ഒരു വല്ലാത്ത മുഖഭാവത്തിൽ "യെസ് സർ " "ഞാൻ ഇന്നലെ വന്നു മെഡിക്കൽ ചെയ്തിരുന്നു.... ഇന്ന് പതിനൊന്നു മണിക്ക് റിപ്പോർട്ട്‌ തരാമെന്ന് പറഞ്ഞിരുന്നു " വളരെ മൃദുലമായി അവളോട് എന്റെ ആവശ്യം പറഞ്ഞു... കൂടാതെ ഇന്നലെ ക്യാഷ് പേ ചെയ്ത രസീതും കാണിച്ചു... ആ തരുണിയാണേൽ എനിക്ക് മറുപടിയൊന്നും പറയാതെ... മറ്റേ മണിയോട് എന്തോ പറയുന്നു...അതും മറാത്തിയിൽ... ഇംഗ്ലീഷോ ഹിന്ദിയിലോ ആണേൽ നമ്മ പിടിച്ചു നിൽക്കും പക്ഷെ മറാത്തി അത് പറ്റില്ല... ഉടനെ ആ ഭവതി എന്റെ മുഖത്തേക്ക് ഒരു നിസ്സംഗഭാവത്തിലുള്ള ഒരു നോട്ടം... ദൈവമേ... പണി വല്ലതും പാളിയോ... മെഡിക്കൽ ഫെയിൽ ആയാൽ സ്വപ്നങ്ങളെല്ലാം തകരും... വെറും കയ്യോടെ നാട്ടിലേക്ക് പോകേണ്ടിവരുമല്ലോ.... വീട്ടുകാരോട് പറയുകയും ചെയ്തു ജോലി കിട്ടിയ കാര്യം... അവരിപ്പോ എല്ലാരോടും പറഞ്ഞു കാണും.... ഈശ്വരാ... എന്താ ചെയ്ക... മൊത്തം നെഗറ്റീവ് ആണല്ലോ അടിക്കുന്നത്... "എസ്ക്യൂസ്‌ മി സർ.... ക്യാൻ യു വെയിറ്റ് ഫോർ

💬 Comments

View all comments