0%

Chapter Title : നീലത്തടാകത്തിൽ [അർജുൻ]

Author : Kambikathakal Read All Parts 551
സം മോർ ടൈം...? " കമ്പ്യൂട്ടർ മണിയുടെ കിളി നാദം എന്റെ നെഗറ്റീവ് ചിന്തകൾക്കു തടയിട്ടു. "യെസ്... ഷുവർ "... ഒരു പാൽ പുഞ്ചിരിയുടെ സഹായത്തോടെ അവളോട്‌ മറുപടി പറഞ്ഞു കൊണ്ട് ഞാൻ മറ്റുള്ളവരുടെ കൂടെ ആസന്നസ്ഥനായി........ ഇപ്പോൾ സമയം പന്ത്രണ്ടു.... വന്നിട്ട് ഒരു മണിക്കൂർ കഴിഞ്ഞിരിക്കുന്നു.... എന്റെ അപ്പുറത്തും ഇപ്പുറത്തും ഇരുന്നവരെല്ലാം അവരുടെ ആവശ്യം സാധിച്ചു പോയി.... ഇതിനിടയിൽ പുതിയ ആളുകൾ എന്നെ പോലെ തന്നെ വന്നു ഇരിപ്പടങ്ങളിൽ സ്ഥാനം പിടിച്ചു... ഞാൻ പതിയെ എഴുന്നേറ്റു പെൺകൊടിമാരുടെ അടുത്തേക്ക് ചെന്നു...പതിയെ മൊഴിഞ്ഞു "എനിക്ക് പതിനൊന്നു മണിക്ക് റിപ്പോർട്ട്‌ തരാം എന്ന് പറഞ്ഞതി ന്റെ അടിസ്ഥാനത്തിൽ ഞാൻ ടിക്കറ് ബുക്ക്‌ ചെയ്തു... ഇപ്പോൾ ഒരു മണി ആയി.... ഇനിയും താമസിച്ചാൽ.. എനിക്ക് ആ ട്രെയിനിൽ പോകാൻ പറ്റില്ല... ദയവു ചെയ്തു.. എത്രയും പെട്ടന്ന്.. റിപ്പോർട്ട്‌ തന്നിരുന്നെങ്കിൽ.. അത് എന്റെ ഓഫീസിൽ സബ്മിറ്റ് ചെയ്തു എനിക്ക് സ്റ്റേഷനിൽ കൃത്യസമയത്തു തന്നെഎത്താമായിരുന്നു... " എന്റെ അവസ്ഥ മനസ്സിലാക്കിയത് കൊണ്ടാകണം ഒരു പുഞ്ചിരി കലർന്ന ദൈന്യ ഭാവത്തിൽ... " എന്തായാലും ഇത്രയും വെയിറ്റ് ചെയ്തില്ലേ... കുറച്ചു കൂടി വെയിറ്റ് ചെയ്യൂ... റിപ്പോർട്ട്‌ ആകുന്നെ ഉള്ളു... "
അതിന്റെ ആ സംസാരത്തിൽ എനിക്ക് മറ്റൊന്നും പറയാൻ തോന്നിയില്ല..... "എന്നാലും എത്ര സമയം എടുക്കും " തിരിച്ചു ഇരിപ്പടത്തിലേക്ക് നടക്കുന്നതിനിടയിൽ തിരിഞ്ഞു നിന്നു ചോദിച്ചു... പെട്ടെന്നുള്ള എന്റെ ചോദ്യം ആ തരുണിമണിയുടെ ഉത്തരം മുട്ടിച്ചു... എന്തോ ആലോചനയുടെ അന്ത്യത്തിൽ "ഏകദേശം.......... "എന്ന് പറഞ്ഞു വാക്കുകൾ മുറിഞ്ഞ ആ കുട്ടിയോട് ഞാൻ " അര മണിക്കൂർ

💬 Comments

View all comments